Top 5 news: മോദിക്ക് ശ്രീലങ്കയില്‍ ഉജ്ജ്വല സ്വീകരണം; ഗോകുലം ഗോപാലനെ ഇന്നും ചോദ്യം ചെയ്യും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാരെയും ചെമ്മീൻ കർഷകരെയും കടുത്ത ദുരിതത്തിലാക്കുന്നു
മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് നല്‍കിയ സ്വീകരണം
1. Gokulam Gopalan: ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നീരീക്ഷണത്തില്‍; എംപുരാന്‍ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി; ചോദ്യം ചെയ്യല്‍ ഇന്നും തുടരും