Trump’s Tariffs: ചൈനയ്ക്ക് 104 ശതമാനം, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
donald Trump
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എപി

ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസ് വ്യാപാര നിയമം വകുപ്പ് 301 പ്രകാരമുള്ള നടപടി (ഏപ്രില്‍ 9 മുതല്‍) ഇന്ത്യന്‍ സമയം പകല്‍ 9.30 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. Trump’s Tariffs| ചൈനയ്ക്ക് 104 ശതമാനം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്‍

Russia- Ukraine war; Trump criticise  European countries
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എപി

2. Waqf Act: വഖഫ് നിയമത്തിനെതിരെ ഹർജികളുടെ പ്രളയം; തടസ്സഹർജിയുമായി കേന്ദ്രം; 15 ന് പരി​ഗണിച്ചേക്കും

supreme court
സുപ്രീംകോടതിഫയല്‍

3. cruise tourism: ക്രൂയിസ് ടൂറിസം പദ്ധതിക്ക് കേരളം; നയത്തിന് അന്തിമരൂപമായി

cruise tourism
ക്രൂയിസ് ടൂറിസം പദ്ധതിക്ക് കേരളംപ്രതീകാത്മക ചിത്രം

4. Ropeway: കോഴിക്കോട് അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്ക് 15 മിനിറ്റ് മാത്രം; റോപ് വേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

rope way
റോപ് വേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്പ്രതീകാത്മക ചിത്രം

5. Mavelikara Death: കുഴിയാനയെ പിടിച്ച് കളിക്കുന്നതിനിടെ അപകടം; എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരന്‍ മരിച്ചു

Six-year-old boy dies after being shocked by earth wire
ഹമീന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com