വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കർമശേഷിയാണെന്ന് മുഖ്യമന്ത്രി. നേതൃപാടവം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നത്. സംഘടനയെ വളർച്ചയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക