
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം) കോഴിക്കോട്, കല്യാശേരി (കണ്ണൂര്‍) കേന്ദ്രങ്ങളില്‍ ജൂണ്‍ 2ന് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ആരംഭിക്കും. ഇതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് (പിസിഎം) പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
https://kscsa.org ലൂടെ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: തിരുവനന്തപുരം-8281098863, 0471-2313065, 2311654, 8281098861, 8281098864, കൊല്ലം- 8281098867, മൂവാറ്റുപുഴ-8281098873, പൊന്നാനി-0494-2665489, 8281098868, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0494-2386400, 8281098870, കല്യാശേരി - 8281098875
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക