തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്..തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് പിന്നാലെ അച്ചടക്ക നടപടി നേരിടുന്നതിനിടെ ചീഫ് സെക്രട്ടറി നടത്തിയ ഹിയറിങ്ങിലെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം എന്ന തരത്തിലാണ് അഞ്ച് കാര്യങ്ങള്‍ എന്‍ പ്രശാന്ത് പങ്കുവയ്ച്ചിരിക്കുന്നത്. ആറ് മാസമായി തടഞ്ഞുവച്ചിരിക്കുന്ന തന്റെ പ്രമോഷന് ഉടനടി നല്‍കണം എന്നതാണ് പ്രധാന ആവശ്യം..കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം. ലഹരി വിരുദ്ധ സമിതി അംഗമായ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മര്‍ദനമേറ്റത്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം..ന്യൂഡല്‍ഹി: ഐപിഎല്‍ 18-ാം സീസണില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആദ്യ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം വെറും നാലു പന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടന്നു. .തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ