
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 702 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KK 394770 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ KD 769800 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഒന്നും രണ്ടും സമ്മാനങ്ങൾ വയനാട്ടിൽ വിറ്റ ടിക്കറ്റുകൾക്കാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Cons Prize-Rs :8000/-
KA 394770 KB 394770 KC 394770 KD 394770 KE 394770 KF 394770 KG 394770 KH 394770 KJ 394770 KL 394770 KM 394770
3rd Prize Rs :100000/-
1) KA 517570 (VAIKKOM) 2) KB 345632 (VAIKKOM) 3) KC 552733 (KOZHIKKODE) 4) KD 328189 (GURUVAYOOR) 5) KE 899750 (PATTAMBI) 6) KF 378853 (ALAPPUZHA) 7) KG 879625 (KOLLAM) 8) KH 871619 (THIRUR) 9) KJ 672627 (PATTAMBI) 10) KK 430583 (PALAKKAD) 11) KL 758009 (KASARAGOD) 12) KM 475701 (KOTTAYAM)
4th Prize-Rs :5000/-
1802 3062 4906 4937 5681 5693 6481 6506 6516 6876 6918 6956 7396 7569 7782 8450 9041 9871 19/04/2025
5th Prize-Rs :2000/-
1322 1579 2280 2493 2820 3018 6095 6779 7978 8404
6th Prize-Rs :1000/-
0725 0894 2767 2780 3250 3571 3642 5016 5969 8197 8258 8805 9068 9547
7th Prize-Rs :500/-
0124 0142 0146 0165 0324 0394 0450 0578 0580 0848 0911 0925 1042 1110 1234 1389 1674 1786 1804 1892 1994 2064 2077 2087 2099 2274 2346 2466 2544 2599 2779 2858 2915 2927 2968 2981 3166 3292 3376 3468 3740 3791 3847 3885 3990 4174 4329 4411 4584 4718 4786 4953 5057 5073 5097 5248 5285 5416 5464 5491 5960 5985 6069 6417 6450 6844 6940 7276 7618 7633 7684 7752 8112 8635 8816 8988 8999 9491 9872 9939
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ