70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്; നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Nirmal NR-429 Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ( NR-429) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
NIRMAL LOTTERY
നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചുപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ ( NR-429)ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ NV 8549621 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ NX 576207 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. 40 രൂപയാണ് ലോട്ടറി വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

NN 854962

NO 854962

NP 854962

NR 854962

NS 854962
NT 854962

NU 854962

NW 854962

NX 854962

NY 854962
NZ 854962

3rd Prize Rs :100000/-
1) NN 247097 (KOTTAYAM)
2) NO 756160 (PALAKKAD)
3) NP 845720 (ADIMALY)
4) NR 668794 (VAIKKOM)
5) NS 267428 (KAYAMKULAM)
6) NT 100295 (PALAKKAD)
7) NU 809667 (MALAPPURAM)
8) NV 532107 (VAIKKOM)
9) NW 669650 (VAIKKOM)
10) NX 219960 (THIRUVANANTHAPURAM)
11) NY 855519 (KATTAPPANA)
12) NZ 557727 (KOLLAM)


4th Prize-Rs :5000/-
0096 0313 0786 1858 2025
2331 2411 2602 3452 4951
5285 5342 6607 6718 8375
9178 9244 9709

5th Prize-Rs :1000/-
0082 0433 0790 1403 1672
1828 2147 2186 2484 2613
2626 2754 2847 3215 3580
4153 4218 4285 4603 4617
4724 5441 5484 5553 6108
6238 6676 6729 6858 7036
7592 8096 8233 8384 8873
9784

6th Prize-Rs :500/-
0233 0455 0606 0777 0996
1056 1177 1210 1623 1770
1999 2010 2069 2146 2514
2572 2968 2990 3076 3118
3187 3426 3470 3596 3800
3829 3937 4171 4206 4238
4356 4360 4388 4434 4706
4982 5129 5202 5398 5450
5517 5569 5633 5663 5883
6170 6328 6465 6538 6572
6771 6899 7051 7180 7340
7566 7583 7609 7662 7760
7982 8107 8222 8409 8422
8432 8557 8566 8721 8858
8964 9089 9180 9329 9489
9497 9544 9710 9817

7th Prize-Rs :100/-
0057 0093 0107 0131 0238
0339 0354 0371 0689 0718
0787 0798 0927 1151 1410
1422 1486 1552 1554 1561
1569 1674 1696 1815 1862
1935 1998 2006 2091 2093
2223 2290 2323 2435 2464
2496 2592 2898 2912 2933
2950 2966 3086 3195 3267
3359 3477 3854 3917 4017
4143 4201 4278 4416 4453
4519 4545 4743 4800 5103
5142 5220 5338 5363 5371
5507 5566 5596 5600 5684
5893 5953 5959 6026 6095
6181 6434 6563 6640 6709
6843 6869 6885 6937 7045
7131 7142 7153 7326 7327
7341 7446 7484 7655 7900
8007 8040 8072 8089 8169
8192 8249 8329 8371 8474
8651 8700 8732 8774 8837
8866 9010 9063 9085 9169
9196 9213 9306 9719 9831
9871 9879

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com