70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 689 (Akshaya AK 689 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Akshaya Lottery results announced
AB 401876 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 689 (Akshaya AK 689 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.കോഴിക്കോട് വിറ്റ AB 401876 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കോട്ടയത്ത് വിറ്റ AA 503434 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.

Cons Prize-Rs :8000/-

AA 401876 AC 401876 AD 401876 AE 401876 AF 401876

AG 401876 AH 401876 AJ 401876 AK 401876 AL 401876

AM 401876

3rd Prize Rs :100000/-

1) AA 633475 (PATHANAMTHITTA)

2) AB 453977 (GURUVAYOOR)

3) AC 824416 (KOTTAYAM)

4) AD 458902 (ATTINGAL)

5) AE 230324 (THRISSUR)

6) AF 835899 (KANNUR)

7) AG 625800 (ERNAKULAM)

8) AH 837116 (CHITTUR)

9) AJ 259767 (KOLLAM)

10) AK 674395 (KAYAMKULAM)

11) AL 522547 (MOOVATTUPUZHA)

12) AM 669395 (THAMARASSERY)

4th Prize-Rs :5000/-

0135 0417 0543 0790 2880

3333 3344 4552 5006 5359

6684 6943 7673 7961 8084

8991 9597 9736

5th Prize-Rs :2000/-

1596 1850 2424 2762 4863

7236 7930

6th Prize-Rs :1000/-

0246 0412 0824 1021 1123

1270 2366 2390 2845 2872

3117 4075 4421 5004 5124

5579 5798 6214 7150 7259

7776 7787 8878 9062 9499

9640

7th Prize-Rs :500/-

0139 0210 0262 0332 0547

0653 0678 0800 0820 0828

0848 0878 0975 1023 1087

1260 1732 2021 2231 2289

3004 3012 3155 3212 3238

3314 3323 3331 3368 3378

3568 3597 3729 3994 4089

4353 4416 4576 4870 4938

4975 5101 5271 5287 5393

5504 5546 5649 5697 5707

5869 5876 5889 6362 6418

6580 6870 7168 7527 7550

7635 7983 8355 8509 8845

9132 9226 9260 9402 9508

9517 9996

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com