എസ് ജയചന്ദ്രൻ നായർ അന്തരിച്ചു, ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ വിമർശിക്കാൻ മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ധൈര്യമുണ്ടോ?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആചാരങ്ങള്‍ മാറ്റാന്‍ പറയാന്‍ ഇവരൊക്കെ ആര്?
Today's Top 5 News
എസ് ജയചന്ദ്രൻ നായർ

വീണയെ സംരക്ഷിക്കാനായി നികുതി അടച്ചുവെന്ന് തെളിയിക്കുന്നതിനായി ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

1. വീണയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ പോലും ഇല്ല; ധനമന്ത്രിയെ കൊണ്ട് കള്ളം പറയിപ്പിച്ചു; മാത്യു കുഴല്‍നാടന്‍

Mathew Kuzhalnadan
മാത്യു കുഴല്‍നാടന്‍

2. എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

s jayachandran nair passes away

3. 'ആചാരങ്ങള്‍ മാറ്റാന്‍ പറയാന്‍ ഇവരൊക്കെ ആര്?; ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ധൈര്യമുണ്ടോ?'

G Sukumaran Nair
ജി സുകുമാരന്‍ നായര്‍ ഫയൽ

4. സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ മാധ്യമങ്ങളോട് 'മുട്ടി' ആരിഫ് മുഹമ്മദ് ഖാന്‍; ലാലു കൂടിക്കാഴ്ചയില്‍ വിവാദം

Arif Mohammad Khan
ആരിഫ് മുഹമ്മദ് ഖാന്‍

5. ദിവ്യ ഉണ്ണി ചുവടുവച്ചത് മൈതാന മധ്യത്തിൽ, കാരവൻ കയറ്റി; കേടുപാടുകൾ പരിശോധിക്കാൻ ബ്ലാസ്റ്റേഴ്സും ജിസിഡിഎയും

Divya unni dance
ദിവ്യ ഉണ്ണിവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com