സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. അതിനിടെ ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ ഗിന്നസ് റെക്കോർഡ് ഡാൻസ് പരിപാടിയെ തുടർന്ന് കലൂർ സ്റ്റേഡിയത്തിന് കേടുപാട് സംഭവിച്ചെന്ന ആരോപണവുമായി ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക