കേരളം
എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം
ജ്യോതിസ് കെമിക്കല്‍സ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ജ്യോതിസ് കെമിക്കല്‍സ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഏലൂര്‍, എറണാകുളം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒന്‍പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക