നേപ്പാളിൽ വൻഭൂചലനം, വിസി നിയമനം, അധികാരം ​ഗവർണർക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്
Massive earthquake with a magnitude of 7.1 jolts Nepal
നേപ്പാളില്‍ വന്‍ഭൂചലനംപ്രതീകാത്മക ചിത്രം

നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

Massive earthquake with a magnitude of 7.1 jolts Nepal
നേപ്പാളില്‍ വന്‍ഭൂചലനംപ്രതീകാത്മക ചിത്രം

2. വിസി നിയമനം, അധികാരം ​ഗവർണർക്ക്; പുതിയ വ്യവസ്ഥകളുമായി യുജിസി

vc appointments
പ്രതീകാത്മകംഫയൽ

3. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി കോഴിക്കോട്ട് പിടിയില്‍

Woman sexually assaulted in Karnataka transport bus
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമംപ്രതീകാത്മക ചിത്രം

4. ചക്കുളത്തുകാവിൽ പുരുഷൻമാർക്ക് ഷർട്ടിട്ട് കയറാം

Chakkulathukavu temple
ചക്കുളത്തുകാവ്ഫെയ്സ്ബുക്ക്

5. റിജിത്ത് വധം; ശിക്ഷാ വിധി ഇന്ന്

Rijith murder case
റിജിത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com