ഒരു കോടിയുടെ ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-125 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
fifty-fifty lottery result
FA 753116 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-125 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വൈക്കത്ത് വിറ്റ FA 753116 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ തൃശൂരിൽ വിറ്റ FF 781922 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. 50 രൂപയാണ് ടിക്കറ്റ് വില.

Consolation Prize Rs.8,000/-

FB 753116

FC 753116

FD 753116

FE 753116

FF 753116

FG 753116

FH 753116

FJ 753116

FK 753116

FL 753116

FM 753116

3rd Prize Rs.5,000/-

0224 0557 0971 1114 2713 2774 3693 4278 4478 4513 4668 4721 6064 6870 7135 7214 7448 7615 8061 8116 8147 8355 9771

4th Prize Rs.2,000/-

0175 0849 1395 1570 2029 3209 3593 4607 5551 5955 7677 9075

5th Prize Rs.1,000/-

0200 0237 0864 1108 1820 2569 2800 3223 3674 3786 4126 4299 4377 5964 5990 6001 6708 6975 7039 7564 7826 9058 9582 9945

6th Prize Rs.500/-

0104 0119 0121 0180 0443 0456 0696 0711 0934 0981 1334 1345 1352 1591 1595 1663 1790 2012 2221 2283 2355 2426 2538 2627 2850 2853 3147 3165 3188 3202 3300 3397 3419 3569 3603 3660 3663 3691 3931 4218 4251 4292 4391 4562 4575 4610 4765 4837 4944 5027 5146 5164 5175 5178 5224 5332 5430 5464 5478 5522 5652 5812 5829 6202 6208 6386 6610 6677 6782 6798 7075 7195 7267 7269 7367 7433 7496 7765 7852 7932 8043 8085 8367 8393 8700 8702 8997 9131 9165 9200 9368 9592 9647 9752 9876 9879

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com