karunya plus lottery
PH 586929 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപപ്രതീകാത്മക ചിത്രം

80 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 556 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Published on

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 556 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PH 586929 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PC 556950 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

PA 586929

PB 586929

PC 586929

PD 586929

PE 586929

PF 586929

PG 586929

PJ 586929

PK 586929

PL 586929

PM 586929

3rd Prize Rs.100,000/- [1 Lakh]

1) PA 618438 (THRISSUR)

2) PB 819044 (THIRUVANANTHAPURAM)

3) PC 835885 (KARUNAGAPALLY)

4) PD 160535 (PALAKKAD)

5) PE 884632 (THIRUR)

6) PF 136527 (ALAPPUZHA)

7) PG 671849 (KAYAMKULAM)

8) PH 443010 (PALAKKAD)

9) PJ 898198 (IRINJALAKUDA)

10) PK 621870 (THRISSUR)

11) PL 899665 (IRINJALAKUDA)

12) PM 121018 (KATTAPPANA)

4th Prize Rs.5,000/-

0516 0804 1537 2669 5489 6055 6164 6601 6636 6662 6884 7147 7500 7750 7822 8355 8952 9169

5th Prize Rs.1,000/-

0134 0545 1282 1395 1651 2166 2291 2438 3138 3308 3412 3737 3813 4203 4403 5006 5010 5043 5283 5288 5498 5599 5612 5820 7100 7601 7743 8114 8385 9050 9077 9320 9652 9805

6th Prize Rs.500/-

0227 0261 0851 0929 1128 1287 1878 2003 2063 2068 2357 2430 2515 2541 2723 2923 3395 3406 3436 3437 3476 3478 3535 3662 3822 4004 4075 4198 4241 4383 4569 4648 4684 4940 4975 5083 5177 5254 5494 5653 5763 5839 5996 6028 6152 6220 6276 6318 6398 6497 6628 6903 7061 7124 7194 7289 7387 7420 7638 7652 7698 7797 7929 7949 8056 8098 8228 8241 8262 8312 8417 8977 9034 9271 9420 9467 9475 9620 9700 9793

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com