നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. ബജറ്റ് ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. വിവാദമായ പാറശാല ഷാരോൺ വധക്കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക