ഷാരോണ്‍ രാജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്, ഡൊണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്
sharon murder case
ഷാരോണ്‍ രാജും ഗ്രീഷ്മയുംഫയല്‍

കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ഷാരോണ്‍ രാജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

sharon murder case
ഷാരോണും ഗ്രീഷ്മയും ഫയല്‍

2. 47ാം യുഎസ് പ്രസിഡന്റ്; ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

US President-elect Donald Trump
ഡൊണാൾഡ് ട്രംപ് പിടിഐ

3. സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും അതിര്‍ത്തികളിലെ അധിനിവേശം അവസാനിക്കും, അമേരിക്കയുടെ പ്രതിസന്ധികള്‍ നീക്കാന്‍ അതിവേഗ നടപടി; 'ട്രംപ് പ്രഭാവം'

Donald Trump
ഡൊണള്‍ഡ് ട്രംപ്ഫയല്‍ ചിത്രം

4. സുബൈദയെ മകന്‍ കൊന്നത് അതിക്രൂരമായി, ഇരുപതിലധികം വെട്ടേറ്റു; 'അടുത്ത വീട്ടില്‍ നിന്ന് കൊടുവാള്‍ വാങ്ങിയത് തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞ്'

thamarassery murder case
പ്രതി ആഷിഖ് സ്ക്രീൻഷോട്ട്

5. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്; കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു

AICC Secretary in-charge of Kerala P.V. Mohanan injured in a car accident
പി വി മോഹനന് പരിക്കേറ്റ വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകർന്നനിലയിൽസ്ക്രീൻഷോട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com