
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമൃദ്ധി SM 06 (Samrudhi SM 06 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. തിരുവനനന്തപുരത്ത് വിറ്റ MO 187348 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ കൊല്ലത്ത് വിറ്റ MR 414160 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ കായംകുളത്ത് വിറ്റ MU 492992 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 187348
MP 187348
MR 187348
MS 187348
MT 187348
MU 187348
MV 187348
MW 187348
MX 187348
MY 187348
MZ 187348
4th Prize Rs.1,00,000/- [1 Lakh]
1) MN 303059
2) MO 381977
3) MP 703202
4) MR 374414
5) MS 162059
6) MT 149443
7) MU 245874
8) MV 436717
9) MW 518492
10) MX 880043
11) MY 463011
12) MZ 225198
5th Prize Rs.5,000/-
0086 0297 0441 1343 3568 4410 5638 5999 6465 7221 7554 7862 8172 8592 8681 8834 9214 9512
6th Prize Rs.1,000/-
0291 0553 0692 1106 1599 1615 1628 1901 1971 2277 2819 2974 4599 4753 5243 5328 5394 5660 6101 6127 6982 7652 7772 8212 9008 9320 9507 9669 9873 9926
7th Prize Rs.500/-
0001 0029 0076 0277 0417 0421 0520 0572 0602 0766 0875 0881 0897 1028 1121 1198 1334 1445 1472 1560 1715 1772 1803 1984 2318 2395 2468 2555 2606 2838 2864 2910 3033 3217 3298 3316 3343 3583 3672 3749 3893 4186 4278 4368 4428 4457 4548 4845 4854 4903 4904 4967 4975 4999 5381 5397 5508 5596 5696 5779 6036 6445 6491 6500 6621 6695 6892 6964 7037 7111 7458 7544 7757 7888 7962 8134 8209 8240 8298 8444 8477 8541 8660 8691 8970 8972 8991 9002 9043 9157 9177 9250 9317 9374 9378 9504 9561 9589 9868 9916 9986 9991
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ