ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു | Bhagyathara BT 06 Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 06 (Bhagyathara BT 06 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Bhagyathara BT 06 Lottery Result
Bhagyathara BT 06 Lottery Resultപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 06 (Bhagyathara BT 06 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. എറണാകുളത്ത് വിറ്റ BO 420044 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ BW 419096 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 420044

BP 420044

BR 420044

BS 420044

BT 420044

BU 420044

BV 420044

BW 420044

BX 420044

BY 420044

BZ 420044

3rd Prize ₹1,00,000/- [1 Lakh]

1) BN 454940

2) BO 333592

3) BP 823451

4) BR 310376

5) BS 468746

6) BT 308741

7) BU 178240

8) BV 576790

9) BW 209062

10) BX 524272

11) BY 107217

12) BZ 440112

4th Prize: ₹5,000/-

0977 1005 2022 3721 4225 4422 4819 5261 5847 6533 6806 7697 7804 8572 8728 8979 9133 9711

5th Prize ₹1,000/-

0051 0282 1280 1864 1948 2219 3139 3772 3775 3888 3899 3994 4067 4175 4297 4955 5080 5137 5357 5436 5466 5875 6383 6756 6996 7623 7697 7882 9025 9192

6th Prize ₹500/-

0001 0131 0199 0202 0374 0423 0450 0558 0618 0633 0814 0820 0823 0855 0990 1027 1126 1165 1200 1207 1236 1254 1355 1399 1522 1527 1723 1878 2071 2165 2260 2559 2634 2671 2856 2916 2986 3201 3229 3257 3389 3410 3528 3538 3585 3859 3971 4051 4057 4094 4199 4565 4638 4673 4826 4900 4953 5095 5107 5113 5393 5429 5434 5456 5467 5470 5947 6066 6171 6296 6622 6625 6639 6729 7189 7326 7470 7565 7579 7582 7608 7747 7763 7885 8056 8122 8163 8213 8235 8290 8363 8374 8577 8674 8717 8738 9068 9081 9124 9232 9363 9441 9494 9558 9564 9606 9887 9919

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com