ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 14 പേരും മരിച്ചു. സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) ചുവടെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates