ബിജെപി നേതൃയോഗം: മുരളീധരനും കെ സുരേന്ദ്രനും ക്ഷണമില്ല

മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരെ എന്തിന് ഒഴിവാക്കിയെന്നതില്‍ വിശദീകരണവുമായി എം ടി രമേശ്
V Muraleedharan and K Surendran
V Muraleedharan and K Surendran FILE
Updated on
1 min read

കൊച്ചി: ബിജെപി നേതൃയോഗത്തിലേക്ക് വി മുരളീധരനും കെ സുരേന്ദ്രനും ക്ഷണമില്ല. ഇവര്‍ക്കൊപ്പം സി കെ പത്മനാഭനേയും യോഗത്തില്‍ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരെ എന്തിന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി എം ടി രമേശ് രംഗത്തെത്തി.

V Muraleedharan and K Surendran
'സുരേഷ് ഗോപിക്ക് കിഡ്‌നി കൊടുക്കും, വോട്ട് കൊടുക്കില്ല; സ്വരാജ് പാര്‍ട്ടി പറയുന്നത് കേട്ടുജീവിക്കുന്നയാള്‍'

രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. അതിനിടെയാണ് തൃശൂരില്‍ നടക്കുന്ന ബിജെപി സംസ്ഥാനസമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത്.

V Muraleedharan and K Surendran
സൂംബ പഠിപ്പിക്കുന്നത് തുഗ്ലക് പരിഷ്‌കാരം, തുള്ളിച്ചാട്ടം ലഹരി മുക്തമാക്കുമെന്നതിന് ശാസ്ത്രീയതയില്ലെന്ന് കാന്തപുരം എസ്‌വൈഎസ് വിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സുപ്രധാന യോഗത്തില്‍ വി.മുരളീധരപക്ഷം നേതാക്കളെ ഒഴിവാക്കിയത്. വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തിന് ക്ഷണം ലഭിച്ചതിലും വിവാദം തുടരുകയാണ്.

Summary

V Muraleedharan and K Surendran have not been invited to the BJP leadership meeting. Along with them, CK Padmanabhan has also been barred from the meeting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com