'ഹാരിസ് പറഞ്ഞതിൽ തെറ്റ്‌ കാണുന്നില്ല', ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് ഡോക്ടര്‍മാരുടെ സംഘടന
Thiruvananthapuram medical college Doctors association supports Dr. Haris Chirakkal
ഡോ. ഹാരിസ് ചിറക്കല്‍x

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കോളജില്‍ ഉപകര ക്ഷാമം ഉണ്ടെന്നത് സ്ഥിരീകരിക്കുകയാണ് ഡോക്ടര്‍മാരുടെ സംഘടന. ഉപകരണങ്ങള്‍ വാങ്ങുന്നതിലും ഫയലുകള്‍ നീക്കുന്നതിലും കെടുകാര്യസ്ഥതയുണ്ടെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്നാരാ ബീഗം പ്രതികരിച്ചു. ഇതടക്കം അഞ്ചുവാർ‌ത്തകൾ ചുവടെ:

1. 'ഹാരിസ് പ്രശ്‌നം തുറന്നുപറയുകയായിരുന്നു, തെറ്റ്‌ കാണുന്നില്ല'; നടപടിയെടുത്താല്‍ സമരത്തിലേക്കെന്ന് ഡോക്ടര്‍മാരുടെ സംഘടന

Thiruvananthapuram medical college Doctors association supports Dr. Haris Chirakkal
ഡോ. ഹാരിസ് ചിറക്കല്‍x

2. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച്; നാലടി താഴ്ചയില്‍ കുഴിയെടുത്ത് മറവ് ചെയ്തതില്‍ ദുരൂഹത, അന്വേഷണം

hemachandran murder case
hemachandran murder caseസ്ക്രീൻഷോട്ട്

തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടല്‍പേട്ടില്‍ വച്ചെന്ന് പൊലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. രണ്ടുദിവസം ഇവിടെ പൂട്ടിയിട്ട് ഹേമചന്ദ്രനെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയതിന് ശേഷം കാറിലാണ് മൃതദേഹം വനത്തില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. അതേസമയം വനത്തിനുള്ളില്‍ നാലടി താഴ്ചയില്‍ കുഴിയെടുത്ത് മറവ് ചെയ്തതിലും ദുരൂഹത ഉണ്ട്. സൗദിയിലുള്ള നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

3. മുല്ലപ്പെരിയാര്‍ 136 അടി തൊട്ടു; രാവിലെ 10ന് ഷട്ടറുകള്‍ തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

mullaperiyar dam opening today
mullaperiyar dam opening todayഫയൽ

4. പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം

Earthquake of magnitude 5.3 jolts central Pakistan
പ്രതീകാത്മക ചിത്രം

5. ചരിത്ര നേട്ടത്തിലെത്തി സ്മൃതി മന്ധാന; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരം

Smriti Mandhana becomes first Indian woman to enter elite century club
Smriti Mandhana .
6.
Summary

Thiruvananthapuram medical college Doctors association supports Dr. Haris Chirakkal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com