‌തൃശൂരിൽ ഉത്സവത്തിനിടെ രണ്ടിടത്ത് ആനയിടഞ്ഞു; വിഡിയോ

ഇന്ന് വൈകിട്ട് 6.40 നായിരുന്നു സംഭവം.
Elephant
തൃശൂരിൽ ഉത്സവത്തിനിടെ രണ്ടിടത്ത് ആനയിടഞ്ഞുവിഡിയോ സ്ക്രീൻഷോട്ട്
Updated on

തൃശൂർ: തൃശൂരിൽ രണ്ടിടത്ത് ആനയിടഞ്ഞു. കുന്നംകുളത്തും മിണലൂരിലുമാണ് ആനകൾ ഇടഞ്ഞത്. കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ആനയിടഞ്ഞത്. കൊമ്പൻ നടത്താവിള ശിവനാണ് ഇടഞ്ഞത്. ഇന്ന് വൈകിട്ട് 6.40 നായിരുന്നു സംഭവം.

ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിച്ചതായിരുന്നു. പാപ്പാന്മാരും എലിഫന്‍റ് സ്ക്വാഡും ചേർന്ന് ആനയെ തളച്ചു. അത്താണി മിണാലൂരിൽ ഇടഞ്ഞ ആന ഒരു വൈദ്യുതി പോസ്റ്റും തെങ്ങും മറിച്ചിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com