സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടരുന്നു. സമ്മേളനത്തിൽ മന്ത്രിമാർക്കും നേതാക്കന്മാർക്കുമെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ഒഴിച്ച്, മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക