വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മുഹമ്മദ് റിനാഷ് അമ്മയെ വിളിച്ചിരുന്നു. തന്നെ രക്ഷിക്കാൻ എന്തെങ്കിലും മാർഗങ്ങമുണ്ടോയെന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു, ജീവനുവേണ്ടി അപേക്ഷിച്ചു. ഇത് അവരുടെ അവസാന സംഭാഷണമാകുമെന്ന് അറിയാതെ ലൈല മകനെ ആശ്വസിപ്പിച്ചു, മകനെ തിരികെ കൊണ്ടുവരാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ഉറപ്പ് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക