കണ്ണൂരിൻ്റെ പേര് പറഞ്ഞ് വിമർശനം വേണ്ട: എം വി ​ഗോവിന്ദന്റെ താക്കീത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കണ്ണൂരിൻ്റെ പേര് പറഞ്ഞ് വിമർശനം വേണ്ട: എം വി ​ഗോവിന്ദന്റെ താക്കീത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊടും ചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കൊല്ലം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

1. 'കണ്ണൂരിന്റെ പേരിൽ വിമർശനം വേണ്ട'

m v govindan
എം വി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍ ഫെയ്‌സ്ബുക്ക്

2. ​ഗോവിന്ദൻ തന്നെ?

mv govindan
എം വി ​ഗോവിന്ദൻ ഫെയ്സ്ബുക്ക്

3. സഖ്യകക്ഷികൾ ആശയക്കുഴപ്പത്തിൽ

പ്രതീകാത്മകം
പ്രതീകാത്മകംഫെയ്സ്ബുക്ക്

4. കിരീടം തേടി ഇന്ത്യ

Indian team practice
ഇന്ത്യൻ ടീം പരിശീലനത്തിനിടെ എക്സ്

5. ലെറ്റർ ബോക്സ് എവിടെ ?

Police launch hunt for stolen postbox
പ്രതീകാത്മകംഫയൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com