ഒരു കോടിയുടെ ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-132 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
 Fifty Fifty FF 132 lottery result
FS 375864 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി (Fifty Fifty FF 132) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോഴിക്കോട് വിറ്റ FS 375864 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ കണ്ണൂരിൽ വിറ്റ FP 179160 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

FN 375864

FO 375864

FP 375864

FR 375864

FT 375864

FU 375864

FV 375864

FW 375864

FX 375864

FY 375864

FZ 375864

3rd Prize Rs.5,000/-

0954 1004 1189 1343 2020 2447 3425 3682 3724 3914 4661 5198 5439 7478 7489 7745 7990 8718 9045 9284 9646 9772 9940

4th Prize Rs.2,000/-

0400 0464 0542 1207 2789 4475 4573 4687 7577 8113 9518 9884

5th Prize Rs.1,000/-

0226 0275 0543 1727 1821 1929 1975 2075 3511 3547 5195 5252 5937 6016 6168 6476 7015 7118 7445 7908 8143 8924 9473 9584

6th Prize Rs.500/-

0097 0146 0174 0207 0269 0279 0339 0367 0399 0479 0665 0759 0849 0961 1225 1256 1452 1533 1666 1705 2214 2223 2344 2391 2535 2652 2765 3263 3301 3407 3461 3546 3559 3729 3766 3920 3927 4067 4234 4324 4532 4753 4799 4855 5102 5192 5463 5552 5646 5647 5738 5807 5849 5912 5939 5964 6007 6237 6256 6319 6431 6548 6591 6658 6663 6921 7138 7202 7222 7293 7299 7360 7484 7596 7629 7669 7986 7994 8092 8110 8269 8442 8815 8821 8848 9017 9068 9115 9150 9305 9369 9539 9623 9704 9890 9913

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com