ആശാ വര്‍ക്കര്‍മാർ ഇന്നുമുതൽ നിരാഹാരസമരത്തിൽ, തരൂരിന്റെ മോദി സ്തുതിയിൽ അതൃപ്തി ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസില്‍ ഇന്ന് വിധി
ആശാ വര്‍ക്കര്‍മാർ ഇന്നുമുതൽ നിരാഹാരസമരത്തിൽ, തരൂരിന്റെ മോദി സ്തുതിയിൽ അതൃപ്തി ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

റാഗിങ്ങിനെതിരെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിന് പിന്നാലെയാണ് ആന്റി റാഗിങ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്

1. സമരം കടുപ്പിച്ച് ആശമാർ

ASHA workers' strike
ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരംചിത്രം: ബി പി ദീപു-എക്സ്പ്രസ്

2. മോദി സ്തുതിയിൽ അതൃപ്തി

Shashi Tharoor
ശശി തരൂര്‍ഫയല്‍

3. വിജിലന്‍സിന്റെ 'ക്ലോസ് വാച്ച്'

Vigilance steps up surveillance, lists over 100 corrupt officers in Ernakulam
അഴിമതിക്കാരുടെ പട്ടികയില്‍ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

4. 'നിള' വിപണിയിലേക്ക്

Nila, the native wine brand from the Kerala Agricultural University
കേരളത്തിന്റെ സ്വന്തം വൈന്‍ 'നിള' അടുത്ത മാസം വിപണിയിലേക്ക്

5. 'മിഡ്നൈറ്റ് സർപ്രൈസ്'

Midnight Surprise, Empuraan trailer out
മോഹന്‍ലാല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com