70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 424 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
NIRMAL LOTTERY
NH 388649 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 424(Nirmal NR 424 ) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃശൂരിൽ വിറ്റ NH 388649 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ കോഴിക്കോട് വിറ്റ NL 454070 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

NA 388649

NB 388649

NC 388649

ND 388649

NE 388649

NF 388649

NG 388649

NJ 388649

NK 388649

NL 388649

NM 388649

3rd Prize Rs.100,000/- [1 Lakh]

1) NA 123205

2) NB 840823

3) NC 239367

4) ND 455710

5) NE 133073

6) NF 775012

7) NG 356963

8) NH 311876

9) NJ 126146

10) NK 200636

11) NL 295217

12) NM 304522

4th Prize Rs.5,000/-

0006 0105 0839 1297 1739 2522 3023 3295 4280 5491 5839 6284 6855 7964 8137 8422 8798 9798

5th Prize Rs.1,000/-

0922 1078 2778 3059 3369 3450 3581 3779 3815 3979 4258 4479 4729 4818 4933 5402 5639 5700 5874 6352 6496 7077 7221 7473 7538 7848 8465 9020 9099 9124 9148 9164 9177 9229 9288 9787

6th Prize Rs.500/-

0220 0307 0394 0520 0672 1063 1099 1129 1323 1367 1571 1663 1751 2022 2103 2113 2128 2285 2468 2558 2690 2726 2741 2773 2858 3467 3668 3671 3781 3858 3920 4023 4065 4174 4229 4351 4528 4612 4733 4758 4961 5038 5313 5429 5486 5528 5590 5728 5795 5877 5917 6015 6457 6660 6757 6867 6896 7165 7371 7392 7421 7602 7818 7821 8079 8246 8306 8522 8626 8726 8755 8777 9057 9061 9089 9230 9567 9778 9916

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com