75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-814 (Win Win W 814) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Win Win W 814  lottery result
WE 458016 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-814 (Win Win W 814) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.കട്ടപ്പനയിൽ വിറ്റ WE 458016 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കണ്ണൂരിൽ വിറ്റ WH 921010 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

WA 458016

WB 458016

WC 458016

WD 458016

WF 458016

WG 458016

WH 458016

WJ 458016

WK 458016

WL 458016

WM 458016

3rd Prize Rs.100,000/- (1 Lakh)

1) WA 663454

2) WB 335711

3) WC 457589

4) WD 805576

5) WE 145754

6) WF 855291

7) WG 327910

8) WH 867157

9) WJ 207956

10) WK 540915

11) WL 230213

12) WM 135126

4th Prize Rs.5,000/-

0281 0718 0856 1094 2577 3862 4110 4564 4975 6104 6521 6702 7020 7214 7812 9324 9447 9526

5th Prize Rs.2,000/-

1606 1695 1928 2095 3406 6034 6690 7500 8253 9375

6th Prize Rs.1,000/-

1225 1272 1565 2617 3306 4693 4847 5047 5607 5995 6216 6517 6990 9436

7th Prize Rs.500/-

0122 0145 0181 0196 0379 0472 0712 0901 0909 1070 1489 1587 1764 1848 1874 1901 1963 2245 2369 2420 2544 2703 2739 2765 2931 3071 3329 3451 3699 3746 4170 4174 4219 4235 4267 4270 5001 5152 5229 5322 5364 5495 5562 5663 5778 5801 5844 5851 6026 6045 6067 6197 6250 6251 6515 6798 6804 6920 7050 7104 7255 7481 7520 7537 7665 7921 7992 8033 8390 8431 8527 8575 8639 8661 8805 9023 9097 9209 9452 9459 9739 9824

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com