വിഷു- ഈസ്റ്റര്‍ തിരക്ക്, ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ്; കെഎസ്ആര്‍ടിസിയില്‍ ബുക്കിങ് ആരംഭിച്ചു

വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
Vishu-Easter rush, special service on Bengaluru, Mysore, Chennai route; Bookings have started on KSRTC
വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസിഫയൽ
Updated on

തിരുവനന്തപുരം: വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ എട്ടുമുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കുറിപ്പ്:

2025 വിഷു - ഈസ്റ്റര്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചു..

2025 വിഷു - ഈസ്റ്റര്‍ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി 2025 ഏപ്രില്‍ 8-ാം തീയതി മുതല്‍ 22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്.

09.04.2025 മുതല്‍ 21.04.2025 വരെ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള അധിക സര്‍വ്വീസുകള്‍

1) 19.45 ബാംഗ്ലൂര്‍ - കോഴിക്കോട്

(SF.)(കുട്ട മാനന്തവാടി വഴി)

2) 20:15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

3) 20.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

4)19:15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

5) 17.30 ബാംഗ്ലൂര്‍ - എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

6)18.30 ബാംഗ്ലൂര്‍ - എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

7)18.10 ബാംഗ്ലൂര്‍ - കോട്ടയം (S/Dlx.)

(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

8)20. 30 ബാംഗ്ലൂര്‍ - കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)

09)21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍(S/Dlx.) (ഇരിട്ടി, മട്ടന്നൂര്‍ വഴി)

10) 19:30 ബാംഗ്ലൂര്‍ - തിരുവനന്തപുരം(S/Exp.)( നാഗര്‍കോവില്‍ വഴി)

11)19.30 ചെന്നൈ - എറണാകുളം (S/Dlx.)( സേലം, കോയമ്പത്തൂര്‍ വഴി )

12)18:45 PM ബാംഗ്ലൂര്‍ - അടൂര്‍(S/Exp.)

( സേലം,കോയമ്പത്തൂര്‍)

13) 19:10 PM ബാംഗ്ലൂര്‍ - കൊട്ടാരക്കര(S/Exp.)

( സേലം,കോയമ്പത്തൂര്‍)

14)18:00 PM ബാംഗ്ലൂര്‍ - പുനലൂര്‍(S/Exp.)

(സേലം,കോയമ്പത്തൂര്‍)

15) 18:20 PM ബാംഗ്ലൂര്‍ - കൊല്ലം

( സേലം,കോയമ്പത്തൂര്‍)

16) 19:10 ബാംഗ്ലൂര്‍ - ചേര്‍ത്തല

( സേലം,കോയമ്പത്തൂര്‍)

17)19:00 ബാംഗ്ലൂര്‍ - ഹരിപ്പാട്

( സേലം,കോയമ്പത്തൂര്‍)

08.04.2025 മുതല്‍ 21.04.2025 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍..

1. 20.45 കോഴിക്കോട് - ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

2. 21.15 കോഴിക്കോട് - ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

3. 21.45 കോഴിക്കോട് - ബാംഗ്ലൂര്‍(SF)

(മാനന്തവാടി, കുട്ട വഴി)

4. 19.45 തൃശ്ശൂര്‍ - ബാംഗ്ലൂര്‍(S/Exp.)-

(കോയമ്പത്തൂര്‍, സേലം വഴി )

5. 17.30 എറണാകുളം - ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി )

6.18.30 എറണാകുളം - ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി )

7. 18.10 കോട്ടയം - ബാംഗ്ലൂര്‍(S/Dlx.)

(കോയമ്പത്തൂര്‍, സേലം വഴി)

8. 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍(SF)

(മട്ടന്നൂര്‍, ഇരിട്ടി വഴി)

9. 21.40 കണ്ണൂര്‍ - ബാംഗ്ലൂര്‍(SF)

(ഇരിട്ടി, കൂട്ടുപുഴ വഴി)

10.18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍(S/Dlx.)-

(നാഗര്‍കോവില്‍, മധുര വഴി)

11.19.30 എറണാകുളം ചെന്നൈ(S/Dlx.) -

(കോയമ്പത്തൂര്‍, സേലം വഴി )

12. 16.20 അടൂര്‍ - ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

13.17.20 കൊട്ടാരക്കര - ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി)

14. 17.30 പുനലൂര്‍ - ബാംഗ്ലൂര്‍(ട/ഉഹഃ.)

(കോയമ്പത്തൂര്‍, സേലം വഴി)

15. 18.00 കൊല്ലം - ബാംഗ്ലൂര്‍ (S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

16. 18.30 ഹരിപ്പാട് - ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

17. 19.00 ചേര്‍ത്തല - ബാംഗ്ലൂര്‍(S/Dlx.)-

(കോയമ്പത്തൂര്‍, സേലം വഴി )

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.

ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

......................................

കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം - 0471 2323886

എറണാകുളം - 0484 2372033

കോഴിക്കോട് - 0495 2723796

കണ്ണൂര്‍ - 0497 2707777

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)

മൊബൈല്‍ - 9447071021

ലാന്‍ഡ്ലൈന്‍ - 0471-2463799

18005994011 (ടോള്‍ ഫ്രീ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com