
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-815 (Win Win W 815 lottery) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ WX 368845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കൊല്ലത്ത് വിറ്റ WV 385511 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.8,000/-
WN 368845
WO 368845
WP 368845
WR 368845
WS 368845
WT 368845
WU 368845
WV 368845
WW 368845
WY 368845
WZ 368845
3rd Prize Rs.100,000/- (1 Lakh)
1) WN 279121
2) WO 725008
3) WP 146824
4) WR 944527
5) WS 340769
6) WT 179062
7) WU 975675
8) WV 369835
9) WW 706971
10) WX 877860
11) WY 131842
12) WZ 154086
4th Prize Rs.5,000/-
1788 3107 3126 3134 3577 3631 3819 3986 4969 5346 5655 5923 7387 7772 7896 7979 9401 9862
5th Prize Rs.2,000/-
1763 2819 3029 3636 4183 4917 5336 7590 8497 9762
6th Prize Rs.1,000/-
0020 0340 0421 1262 1708 2385 3450 5679 5750 7083 7735 8455 8557 9359
7th Prize Rs.500/-
0165 0194 0372 0504 0611 0618 0654 1078 1103 1254 1333 1352 1514 1638 1735 1978 2045 2269 2366 2387 2487 2625 2776 3081 3144 3444 3469 3640 3660 3672 4040 4166 4400 4487 4560 4619 4881 4886 5072 5198 5286 5307 5315 5347 5371 5410 5691 6114 6450 6462 6645 6649 6683 6698 6737 6920 7407 7492 7711 7733 8007 8022 8066 8123 8154 8257 8304 8318 8392 8424 8430 8594 8797 8929 9250 9353 9424 9500 9692 9722 9802 9926
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക