തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL 1 (Dhanalekshmi DL 1 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കോട്ടയത്ത് വിറ്റ DA 819735 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ എറണാകുളത്ത് വിറ്റ DJ 774562 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DB 819735
DC 819735
DD 819735
DE 819735
DF 819735
DG 819735
DH 819735
DJ 819735
DK 819735
DL 819735
DM 819735
3rd Prize Rs.20,00,000/- [20 Lakhs]
DJ 503448 (ALAPPUZHA)
4th Prize Rs.1,00,000/- [1 Lakh]
1) DA 249014
2) DB 796510
3) DC 274895
4) DD 846688
5) DE 248313
6) DF 438219
7) DG 350464
8) DH 772404
9) DJ 231900
10) DK 283790
11) DL 837574
12) DM 374573
5th Prize Rs.5,000/-
0699 1730 2007 2439 3458 5103 6338 6542 6858 7932 8036 8082 8487 8908 8973 9330 9964 9993
6th Prize Rs.1,000/-
0238 1284 1600 2160 2703 2834 3347 3522 3527 3597 5377 5923 5951 6277 6770 7115 7265 7314 7720 7829 8297 9885 9894 9900
7th Prize Rs.500/-
0036 0039 0128 0323 0381 0407 0452 0460 0479 0518 0521 0562 0563 0687 0725 0759 0858 0912 1524 1562 1586 1869 1924 1959 2083 2101 2133 2228 2237 2324 2593 2627 2732 2926 2943 2967 3034 3099 3152 3177 3301 3398 3410 3479 3503 3504 3558 3690 3852 3871 3893 4156 4294 4336 4364 4446 4526 4545 4798 4898 4970 5043 5165 5230 5302 5413 5529 5576 5664 5725 5833 5904 6065 6115 6249 6285 6306 6448 6479 6482 6503 6520 6545 6576 6707 6830 6851 6950 7122 7158 7159 7177 7195 7226 7277 7430 7572 7674 7938 7963 8030 8133 8238 8369 8448 8573 8582 8719 8846 8912 8944 9026 9045 9168 9260 9289 9476 9652 9729 9969
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ