
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് (KARUNYA PLUS LOTTERY KN-571) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. പട്ടാമ്പിയിൽ വിറ്റ PK 782442 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ താമരശേരിയിൽ വിറ്റ PB 865070 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Cons Prize-Rs :5000/-
PA 782442 PB 782442 PC 782442 PD 782442 PE 782442
PF 782442 PG 782442 PH 782442 PJ 782442 PL 782442
PM 782442
3rd Prize Rs :500000/-
1) PA 256696 (ERNAKULAM)
2) PB 189941 (IDUKKI)
3) PC 406396 (PALAKKAD)
4) PD 656764 (MOOVATTUPUZHA)
5) PE 744697 (THAMARASSERY)
6) PF 895580 (KATTAPPANA)
7) PG 755206 (KARUNAGAPALLY)
8) PH 543730 (KAYAMKULAM)
9) PJ 862524 (ADIMALY)
10) PK 358362 (PALAKKAD)
11) PL 226366 (PALAKKAD)
12) PM 519130 (CHERTHALA)
4th Prize-Rs :5000/-
1078 1447 2406 3102 3475
3567 4232 4677 5786 6085
6485 6801 7172 7690 7986
8881 9539 9894
5th Prize-Rs :1000/-
0161 0496 0571 0864 1240
1250 1358 1463 1551 1617
1879 2084 2213 2626 2943
3243 4029 5009 5938 6096
6188 6508 6641 7973 8412
8813 8864 8907 9097 9146
6th Prize-Rs :500/-
0011 0015 0041 0109 0312
0357 0410 0443 0578 0622
1209 1243 1277 1377 1525
1569 1923 1967 2310 2368
2461 2482 2490 2530 2566
2603 3006 3049 3089 3141
3225 3237 3307 3370 3538
3589 3603 3764 3879 3929
4008 4073 4118 4197 4202
4616 4760 4765 4823 4851
4877 5130 5233 5240 5296
5304 5483 5549 5606 5699
5772 5788 5973 5977 6067
6092 6187 6251 6262 6270
6287 6311 6418 6572 6733
6966 6998 7004 7070 7201
7324 7408 7478 7704 7781
7806 8026 8027 8050 8278
8360 8691 8696 9056 9133
9210 9268 9361 9417 9546
9597 9649
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ