രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ എന്ന് തരൂര്‍, സ്പോണ്‍സര്‍ പണമടച്ചാല്‍ മെസി വരുമെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ക്ഷണിച്ചത് കൊണ്ട് താന്‍ പോകുമെന്നും' ശശി തരൂര്‍
Top Five News
Todays Top Five News

1. 'എനിക്ക് എന്റേതായ വിലയുണ്ട്, അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല, രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ'

operation-sindoor-delegation-row- shashi-tharoor-response
ശശി തരൂര്‍

2. മെസി വരുന്നതിന് തടസമില്ല; സ്‌പോണ്‍സര്‍ പണമടച്ചാല്‍ ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കും; വി അബ്ദുറഹിമാന്‍

messi - abdurahiman
മെസി - അബ്ദുറഹിമാന്‍ file

3. 2001 ആവർത്തിക്കുമോ കോൺഗ്രസ്? തെന്നലയെ കടത്തിവെട്ടുമോ സണ്ണി ജോസഫ് ?

KPCC, Sunny Jospeh, KPCC President
SUNNY JOSEPH: കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്Center-Center-Delhi

4. അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, കേരളത്തില്‍ മഴ കനക്കും

rain alert
വരും ദിവസങ്ങളിൽ മഴ കനക്കുംഫയൽ

5. ആയുധങ്ങളുമായി കാറില്‍ എത്തി; യുവാവിനെ സിനിമാ സ്‌റ്റൈലില്‍ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി

young man was kidnapped from his home in a movie style
അനൂസ് റോഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com