ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു | Suvarna Keralam SK 4 lottery result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം ( Suvarna Keralam SK 4) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
 Suvarna Keralam SK 4 lottery result
RX 171439 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം ( Suvarna Keralam SK 4) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ RX 171439 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിമാലിയിൽ വിറ്റ RV 850109 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

RN 171439

RO 171439

RP 171439

RR 171439

RS 171439

RT 171439

RU 171439

RV 171439

RW 171439

RY 171439

RZ 171439

3rd Prize Rs.25,00,000/-

RT 591249 (KOTTAYAM)

4th Prize Rs.15,00,000/- [15 Lakh]

RT 503204 (PALAKKAD)

5th Prize Rs.100,000/- [1 Lakh]

1) RN 329304

2) RO 259502

3) RP 654543

4) RR 332669

5) RS 282924

6) RT 545759

7) RU 682175

8) RV 275567

9) RW 634890

10) RX 318407

11) RY 775236

12) RZ 719760

6th Prize Rs.5,000/-

1011 1226 1524 1526 2104 2436 3516 3775 4159 4443 5261 5519 5626 5684 5718 5735 7954 8578

7th Prize Rs.1,000/-

0105 0248 0793 0843 1264 1882 2111 2175 2359 2641 2766 3043 3472 4020 4567 4782 5226 5958 6287 6609 6826 7086 7438 7485 7663 7679 8859 9577 9678 9912

8th Prize Rs.500/-

0028 0053 0165 0173 0447 0469 0598 0599 0612 0653 0726 0736 0859 0924 0938 0968 0997 1001 1145 1199 1229 1231 1377 1417 1500 1520 1563 1844 1926 2047 2383 2450 2488 2489 2563 2574 2588 2590 2902 2926 2983 2986 3264 3530 3577 3738 3865 4028 4290 4331 4438 4527 4854 4875 4890 4940 4993 5003 5016 5225 5297 5325 5431 5509 5633 5851 5870 5882 5932 6117 6152 6161 6627 6696 6733 6793 6798 6817 6835 7234 7424 7757 7805 7822 7838 8003 8054 8086 8295 8590 8598 8603 8699 8742 8800 8824 8926 8983 9002 9172 9227 9239 9267 9319 9323 9406 9836 9882

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com