Sthree Sakthi SS 474 Lottery Result
Sthree Sakthi SS 474 Lottery Result പ്രതീകാത്മക ചിത്രം

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 474 ( Sthree Sakthi SS 474 Lottery Result ) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Published on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 474 ( Sthree Sakthi SS 474 Lottery Result ) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കൊല്ലത്ത് വിറ്റ SL 257441 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പുനലൂരിൽ വിറ്റ SL 906050 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ എറണാകുളത്ത് വിറ്റ SH 409150 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Sthree Sakthi SS 474 Lottery Result
പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് ഭരഘടനാപരമായി: എം വി ഗോവിന്ദന്‍

Consolation Prize Rs.5,000/-

SA 257441

SB 257441

SC 257441

SD 257441

SE 257441

SF 257441

SG 257441

SH 257441

SJ 257441

SK 257441

SM 257441

4th Prize Rs.5,000/-

0280 0432 0654 1065 1642 2671 2814 3070 4606 4690 5742 6050 6422 6440 7338 7400 7640 8020 9080 9983

5th Prize Rs.2,000/-

1980 1993 3686 5499 6025 8642

6th Prize Rs.1,000/-

0658 1383 1524 2150 2389 2579 3091 3111 3187 4118 4380 4398 4503 4886 5005 5416 5560 6214 6341 6564 7080 7311 7701 8255 8502 8889 9090 9510 9538 9666

7th Prize Rs.500/-

0165 0283 0391 0429 0640 0931 0960 0978 0980 1089 1354 1501 1539 1543 1700 1776 1788 1855 1860 1924 2044 2208 2528 3390 3391 3526 3685 3842 4003 4024 4035 4229 4331 4378 4506 4563 4641 4724 4770 4881 4944 5048 5108 5563 5672 5703 6052 6155 6520 7061 7096 7161 7262 7291 7529 7596 7657 7660 7949 7990 8263 8322 8479 8534 8537 8693 8802 8918 8935 8975 9026 9071 9117 9517 9542 9885

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 474 Lottery Result
റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി; സ്വന്തം തടി രക്ഷപ്പെടുത്താനുള്ള പിണറായിയുടെ തീരുമാനം: കെ സി വേണുഗോപാല്‍
Summary

Sthree Sakthi SS 474 Lottery Result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com