നിലമ്പൂർ വിധിയെഴുതുന്നു; ശക്തമായ മഴ തുടരും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പ്രായമൊക്കെ വെറും നമ്പറല്ലേ! ഒറ്റയ്ക്കല്ല, ഇനി 'സല്ലാപം' സുഹൃത്തുണ്ട് കൂടെയുണ്ട്
 Top 5 News Today
Top 5 News Today

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ട്രംപ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ട്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

1. വിധിയെഴുതുന്നു

( Nilambur By election 2025 )
സ്വരാജ് വോട്ടു ചെയ്യുന്നു ( Nilambur By election 2025 )

2. 'ഓപ്പറേഷന്‍ സിന്ധു'

Operation Sindhu
Operation Sindhu _ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തിX

3. അന്തിമ ഉത്തരവ് നൽകിയില്ല

Donald Trump on iran israel conflict
Donald Trumpഎപി

4. വീണ്ടും കാട്ടാന ജീവനെടുത്തു

Wild elephant attack
കുമാരന്‍ (Wild elephant attack) Special Arrangement

5. മഴ തുടരും

rain alert in kerala
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com