ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?, സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു | Suvarna Keralam SK 8 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
Suvarna Keralam SK 8 lottery result
Suvarna Keralam SK 8 lottery resultപ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറിയുടെ (Suvarna Keralam SK 8 lottery result) ഫലം പ്രഖ്യാപിച്ചു. തൃശൂരിൽ വിറ്റ RP 181790 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ആറ്റിങ്ങലിൽ വിറ്റ RR 738250 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ RZ 235226 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

consolation Prize Rs.5,000/-

RN 181790

RO 181790

RR 181790

RS 181790

RT 181790

RU 181790

RV 181790

RW 181790

RX 181790

RY 181790

RZ 181790

4th Prize Rs.5,000/-

0192 1849 2260 2348 2370 2704 3344 4278 4549 6235 6559 6610 7213 7349 8057 8466 8626 8765 9048 9310

5th Prize Rs.2,000/-

0852 3011 3398 6067 6123 8972

6th Prize Rs.1,000/-

0035 0254 0741 0779 1296 1476 1556 2046 2364 2398 2474 2493 2575 4109 4516 4693 4897 4912 5104 5436 6040 6593 6652 6931 7348 7424 7525 7540 7670 8244

7th Prize Rs.500/-

0033 0251 0380 0597 0651 0720 0893 0947 0949 0955 1099 1199 1393 1537 1936 1956 2003 2436 2489 2562 2758 2813 2833 2929 3053 3058 3077 4072 4140 4182 4209 4366 4400 4608 4669 4670 4701 4716 4858 5018 5165 5514 5832 5857 6044 6092 6780 6851 7013 7144 7308 7351 7396 7428 7455 7520 7625 7676 7800 7817 7836 7871 7885 8097 8230 8345 8374 8622 8814 8968 9370 9559 9667 9701 9727 9971

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Suvarna Keralam SK 8 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com