ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം, ഗ്രാമ്പിയിൽ പരിക്കേറ്റ കടുവയെ മയക്കുവെടിവെക്കാനുള്ള ദൗത്യം തുടരും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ചിറങ്ങരയിൽ നായയെ പിടിച്ചു കൊണ്ട് പോയത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
top news
ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

യു​എ​സ് സൈ​ന്യം യ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ നടത്തിയ വ്യോമാക്രമണത്തില്‍  15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് യു​എ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്. അതേസമയം ഇടുക്കി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.  ചിറങ്ങരയിൽ നായയെ പിടിച്ചു കൊണ്ട് പോയത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ഇന്നത്തെ പ്രധാന 5 വാര്‍ത്തകള്‍

1. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു

US Air Strike
ഹൂതി കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണം എക്സ്

2. ചിറങ്ങരയില്‍ പുലി, സ്ഥിരീകരിച്ച് വനം വകുപ്പ്

leopard in Thrissur
ചിറങ്ങരയില്‍ പുലി സാന്നിധ്യംപ്രതീകാത്മക ചിത്രം

3. കാർണി മന്ത്രിസഭയിലെ ഇന്ത്യൻ മുഖം; ആരാണ് കമൽ ഖേരയും അനിത ആനന്ദും?

Kamal Khera, Anita Anand
കമൽ ഖേര, അനിത ആനന്ദ് എക്സ്

4. സംസ്ഥാനത്ത് കൗൺസിലിങ് സൗകര്യം 1,012 സർക്കാർ സ്കൂളുകളിൽ മാത്രം

school students
പ്രതീകാത്മക ചിത്രംഫയല്‍

5. ഗ്രാമ്പിയിൽ കടുവയെ പിടികൂടാനുള്ള  ശ്രമം ഇന്നും തുടരും, നിരോധനാജ്ഞ

Tiger Idukki
ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com