

കൊച്ചി: മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ അഡ്വ. വി രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. സംസ്‌കാരം പിന്നീട്. ഇടപ്പള്ളി സണ്ണി പാലസിലായിരുന്നു താമസം.
ഭാര്യ: രാജേശ്വരി (റിട്ട. ടീച്ചര്‍, ജയകേരളം എച്ച്എസ്എസ്, പുല്ലുവഴി) മക്കള്‍: അഡ്വ. രശ്മി, രേണു. മരുമക്കള്‍: മഞ്ജുനാഥ് (ഹോസൂര്‍), ഇന്ദ്രജിത്ത് (ബിസിനസ്). സഹോദരങ്ങള്‍: ശാരദാ മോഹന്‍ (ജില്ലാ പഞ്ചായത്തംഗം), നിമ്മി (കണ്ണൂര്‍), കേശവന്‍കുട്ടി (ഹോങ്കോങ്), ഷാജി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates