പാക് പഞ്ചാബിലേക്ക് ജലമൊഴുക്ക് കുറച്ചു, വേടന് വീണ്ടും സര്‍ക്കാര്‍ വേദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

 പാക് പഞ്ചാബിലേക്ക് ജലമൊഴുക്ക് കുറച്ചു, വേടന് വീണ്ടും സര്‍ക്കാര്‍ വേദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വിഎച്ച്എസ്എസിലാണ് പരീക്ഷയ്‌ക്കെത്തിയത്. കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ, ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി, പാക് പഞ്ചാബിലേക്ക് ജലമൊഴുക്ക് കുറച്ചു

baglihar dam
ബഗ്‌ലിഹാര്‍ അണക്കെട്ട്എക്സ്

2. കെപിസിസി നേതൃമാറ്റം ഉടന്‍?; ആന്റോ ആന്റണിയും സണ്ണി ജോസഫും പരിഗണനയില്‍, റിപ്പോര്‍ട്ട്

Anto Antony, Sunny Joseph
ആന്റോ ആന്റണി, സണ്ണി ജോസഫ് ഫയല്‍

3. വേടന് വീണ്ടും സര്‍ക്കാര്‍ വേദി, വാര്‍ഷികാഘോഷ പരിപാടിയില്‍ ഇടുക്കിയില്‍ പാടും

VEDAN
റാപ്പര്‍ വേടന്‍ ഇന്‍സ്റ്റഗ്രാം

4. നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍

NEET exam
വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. പ്രതീകാത്മക ചിത്രം

5. ഒടുവില്‍ ഇന്ത്യന്‍ വനിതകള്‍ തോറ്റു; 7 വർഷത്തെ കാത്തിരിപ്പ്, ജയിച്ചു കയറി ലങ്ക

Sri Lanka To Historic Win Over India In Women’s Tri-Series
റിച്ച ഘോഷ്എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com