Other Stories

എംപാനലുകാരുടെ പ്രശ്‌ന പരിഹാരത്തിന് എല്‍ഡിഎഫ് മുന്‍കൈയെടുക്കുന്നു ; എ കെ ജി സെന്ററില്‍ ഇന്ന് ചര്‍ച്ച 

11 മണിക്ക് എല്‍ഡിഎഫ് കണ്‍വീനറുടെ നേതൃത്വത്തിലാണ് സമരനേതാക്കളുമായി ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ സമരക്കാര്‍ ഇന്ന് നടത്താനിരുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘടിപ്പിക്കുകയുള്ളൂവെന്നും നേതാക്കള്

15 hours ago

കൊലപാതകം അതിദാരുണം ,അന്വേഷണം കൃത്യമായി നടക്കും; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്.

15 hours ago

പീതാംബരന്റെ വീടിന് നേരെ ആക്രമണം; വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു, കാര്‍ തല്ലിത്തകര്‍ത്തു; വീട്ടുകാരെ മാറ്റി

കൊലപാതകം നടന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്

16 hours ago

വീട്ടുതടങ്കലിൽ പീഡിപ്പിച്ചിട്ടില്ല, ബിഷപ്പിനെതിരെ കന്യാസ്ത്രീ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരം; സന്യാസസമൂഹം

സന്യാസ സമൂഹത്തിന്റെ ചട്ടങ്ങൾ ലംഘിച്ചത് തെളിഞ്ഞതിനെ തുടർന്നാണ് സിസ്റ്റർ ലൂസി കുര്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിയുടെ ഭാ​ഗമായി സ്ഥലം മാറ്റിയതിന് ശേഷം മാത്രമാണ് ബിഷപ്പിനെതിരെ ഇവർ മൊഴി

17 hours ago

സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള ഭിന്നത പരിഹരിക്കാന്‍ അമിത് ഷാ നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും

പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും

17 hours ago

കുഞ്ഞനന്തന് അനധികൃത പരോൾ;  കെ കെ രമയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

അസുഖത്തിന്റെ പേരിൽ തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നും പരോൾ അല്ല നൽകേണ്ടതെന്നുമായിരുന്നു കോടതിയുടെ നിലപാട്.

17 hours ago

കൊലയ്ക്ക് ശേഷം പ്രതികള്‍ എത്തിയത് പാര്‍ട്ടി ഓഫീസില്‍?; വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രധാന ആയുധം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി

കഴിഞ്ഞ ദിവസം പിടിച്ചെടുത്തിയ കാറില്‍ ഫോറന്‍സിക് പരിശോധന നടത്തി. ഇതില്‍ നിന്ന് രക്തക്കറയും വാഹനം ഇടിച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്

18 hours ago

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് 'തമാശ' ;  ജീവനക്കാരികളുടെ ജോലി പോയി

രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്. സന്ദേശമെത്തിയ ഉടന്‍ സുരക്ഷാ വിഭാഗം പരിശോധന നടത്തി

18 hours ago

അച്ഛനെ മകന്‍ അടിച്ചുകൊന്നു; സംഭവം മലപ്പുറത്ത്

തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്‌സിന് മുമ്പില്‍ രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്

18 hours ago

കാസര്‍കോട് ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ ആലോചന; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്

18 hours ago

പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊടുങ്ങല്ലൂര്‍ സിഐ ഓഫീസിന് സമീപമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്

20 hours ago

ബോംബെന്ന് അറിയാതെ തട്ടിത്തെറിപ്പിച്ചു, സ്റ്റീല്‍ ബോംബ് പൊട്ടി രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്ക്‌

ബുധനാഴ്ച രാവിലെ എട്ടേകാലോടെ കുട്ടികള്‍ മദ്‌റസ വിട്ട് തിരിച്ചു വരുമ്പോഴാണ് സംഭവം

20 hours ago

വെട്ടുകളെല്ലാം തുരുമ്പിച്ച വാള്‍ കൊണ്ട്? പോകും തോറും ദുരൂഹതയേറ്റി ഇരട്ടക്കൊലപാതകം

സിപിഎം പ്രവര്‍ത്തകനായ ശാസ്താ ഗംഗാധരന്റെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്

20 hours ago

30 അടി ഉയരത്തിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി; ഭയന്ന് വിറച്ചപ്പോള്‍ അഗ്നിരക്ഷാ സേന രക്ഷയ്‌ക്കെത്തി

ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശിനി ദിനിയ(35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

20 hours ago

യുകെജി വിദ്യാര്‍ഥിനിയേയും ചേച്ചിയേയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമം, സംഭവം കുറുപ്പന്തറയില്‍

നസ്രത്ത്ഹില്‍ ഡി പോള്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകുന്നതിനായിരുന്നു ശ്രമം

20 hours ago

കാസര്‍കോട് ഇരട്ടകൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കൊലപാതകത്തിനായി പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു കൊടുത്ത സജി ജോര്‍ജാണ് അറസ്റ്റിലായത്

20 Feb 2019

കാസര്‍കോട് ഇരട്ടക്കൊല: പീതാംബരന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത അനുസരിച്ച് ജനുവരിയിലുണ്ടായ ആക്രമണത്തിലാണ് പീതാംബരന് പരിക്കേറ്റത്. 

20 Feb 2019

അടിമുടി മാറാനൊരുങ്ങി എക്‌സൈസ്; ആധുനിക സംവിധാനങ്ങളുമായി സേവന രം​ഗത്ത്

ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളുമായി എക്‌സൈസ് വകുപ്പ് സേവന രംഗത്ത് മുന്നേറുന്നു

20 Feb 2019

എല്ലാമല്ലെങ്കിലും ചിലതൊക്കെ വളരെ ശരിയാവുന്നുണ്ട് കേട്ടോ; യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ

സര്‍ക്കാര്‍ ആശുപത്രിയിലെ മാറ്റങ്ങളെ കുറിച്ച് വിപിൻ വിൽഫ്രഡ് എഴുതിയ കുറിപ്പ് ഫെയ്സ്ബുക്കിൽ വൈറലാകുന്നു

20 Feb 2019

ആയിരം ദിവസം മുന്‍പ് ഇങ്ങനെയൊരു കാര്യം സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നോ?: പിണറായി

ആയിരം ദിവസത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് നാടാണ് വിലയിരുത്തേണ്ടതെന്ന് പിണറായി

20 Feb 2019

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റ കൃത്യമെന്ന് കോടതി; എ പിതാംബരന്‍ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയത്. സിപിഎം പ്രവര്‍ത്തകാണ് പ്രതികളെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

20 Feb 2019