Other Stories

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല; മണിക്കൂറുകളോളം മൊഴിയെടുക്കല്‍ നീണ്ടതിങ്ങനെ

ഒരേ ചോദ്യങ്ങള്‍ക്ക് മൂവരും കൃത്യമായ ഉത്തരം നല്‍കിയില്ല എന്നത് മൂവരും പ്ലാന്‍ ചെയ്ത് തയ്യാറാക്കിയ തിരക്കഥയുമായാണ് വന്നത്

29 Jun 2017

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്റെ ബ്ലാക്ക്‌മെയില്‍ പരാതിയില്‍ മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമാണ് ദിലീപിനെ ചോദ്യം ചെയ്തത്

29 Jun 2017

തന്റെ പരാതിയെക്കുറിച്ചു മാത്രമല്ല, കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു: ദിലീപ്

ഒരു കേസാവുമ്പോള്‍ പൊലീസിന് പല സംശയങ്ങളും കാണും. അതെല്ലാം അവര്‍ ചോദിച്ചു.

29 Jun 2017

ആരോഗ്യകരമായ ചര്‍ച്ചയാണ് അമ്മയില്‍ പ്രതീക്ഷിക്കുന്നതെന്ന് രമ്യാനമ്പീശന്‍

എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്

29 Jun 2017

വിതുര കേസില്‍ ജഗതിയെ വേട്ടയാടിയത് ഓര്‍ക്കണമെന്ന് സിദ്ദിഖ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടക്കുന്ന കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ദിഖ് വിതുര കേസ് ചൂണ്ടിക്കാട്ടിയത്

29 Jun 2017

നടി ആക്രമിക്കപ്പെട്ട കേസ്; ദലിപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍…

28 Jun 2017

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രാസഭാ തീരുമാനം

സംസ്ഥാനത്ത് വനിതാശിശുവികസന വകുപ്പ് രൂപീകരിക്കുവാന്‍…

28 Jun 2017

തിരുവനന്തപുരത്തും പിയെച്ച വൈറസ് ആക്രമണം


 

തിരുവനന്തപുരം ജില്ലയിലും പിയെച്ച (Petya) വൈറസ് ആക്രമണം.

28 Jun 2017

സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന ബിഎ ആളൂര്‍ പള്‍സര്‍ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകും

ഒരു സിറ്റിംഗിനു തന്നെ ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകനായ…

28 Jun 2017

ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഢാലോചനക്കേസില്‍; ചോദ്യം ചെയ്യല്‍ ആറാം മണിക്കൂറിലേക്ക്‌

മാനേജര്‍ അപ്പുണ്ണിയുടെയും സംവിധായകന്‍ നാദിര്‍ഷയുടെയും മൊഴികളും രേഖപ്പെടുത്തി

28 Jun 2017

സംസ്ഥാനത്തെ പകര്‍ച്ചപ്പനി; അടിയന്തരമായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് ചെന്നിത്തല

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട സമയത്ത് ചെയ്യാതെ കതിരില്‍ വളം വയ്ക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്‌

28 Jun 2017

മാധ്യമ വിചാരണയ്ക്കു നിന്നുതരില്ല; പ്രതിയാക്കാന്‍ കുറെയാളുകള്‍ ശ്രമിക്കുന്നു, അതിലൊന്നും ഒന്നും നടക്കില്ലെന്ന് ദിലീപ്

പറയാനുളളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞോളാം. മാധ്യമ വിചാരണയ്ക്കു നിന്നുതരാന്‍ തനിക്കു സമയമില്ലെന്നും ദിലീപ്

28 Jun 2017

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: അയ്യപ്പദാസ് കസ്റ്റഡിയില്‍

ഗൂഢാലോചന നടത്തിയത് സ്വാമിയുടെ സഹായി Cഅയ്യപ്പദാസാണ് എന്ന് പെണ്‍കുട്ടി

28 Jun 2017

വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ്

കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതിയിലിരിക്കുന്ന വിഷയത്തില്‍ സംഘടന ചര്‍ച്ച ചെയ്തതുകൊണ്ടു കാര്യമില്ലെന്ന് ഇന്നസെന്റ്

28 Jun 2017