Other Stories

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 194

എറണാകുളം ജില്ലയിലെ നായരമ്പലം പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

21 hours ago

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

ഇതോടെ എആര്‍ ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

21 hours ago

'നീതികേട് കാണിച്ചാല്‍ കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കും'; കെ സുധാകരന്റെ പ്രസംഗം വിവാദത്തില്‍

കോവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും

21 hours ago

തിരുവനന്തപുരം ന​ഗരത്തിൽ ലോക്ക്ഡൗൺ നീട്ടി

അതിവ്യാപന മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

21 hours ago

തിരുവനന്തപുരത്തെ സ്ഥിതി ചെന്നൈയ്ക്കും മുംബൈയ്ക്കും സമാനം; 481രോ​ഗികളിൽ 266 പേർക്കും കോവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെ

ഇന്നുമാത്രം 129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 105 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്

22 hours ago

'ആന്റിജെന്‍ ടെസ്റ്റ് വെറുതെ, ജലദോഷമുണ്ടെങ്കില്‍ പോലും പോസറ്റീവാകും'; യുഡിഎഫ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകരുത്‌

22 hours ago

സമ്പര്‍ക്ക കേസുകളുടെ നിരക്ക് 20.64 ശതമാനം; അപകടകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി 

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു

22 hours ago

സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് കോവിഡ്;  രോഗബാധിതര്‍ 400 കടന്നു; രോഗമുക്തി നേടിയത് 112 പേര്‍

സംസ്ഥാനത്ത് ഇന്ന് 416   പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

23 hours ago

പ്രതീകാത്മക ചിത്രം
75 ലക്ഷം രൂപ ഒന്നാം സമ്മാനം; സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-217 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

23 hours ago

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കി

23 hours ago

കെഎംഎംഎൽ ജീവനക്കാർക്ക് കോവിഡ്; 104 പേർ നിരീക്ഷണത്തിൽ; സമരം അവസാനിപ്പിച്ചു

കെഎംഎംഎൽ ജീവനക്കാർക്ക് കോവിഡ്; 104 പേർ നിരീക്ഷണത്തിൽ; സമരം അവസാനിപ്പിച്ചു

10 Jul 2020

പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ

പൊന്നാനി താലൂക്ക് പരിധിയില്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

10 Jul 2020

പ്ലാസ്മ ചികിത്സ എറണാകുളം മെഡിക്കല്‍കോളേജിലും

മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ രോഗം ഭേദമായവരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ്തെറാപ്പിക്ക് ഉപയോഗിക്കുന്നത്

10 Jul 2020

സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍ ; മൂന്നാംപ്രതിയായി ഫൈസല്‍ ഫരിദ് ; എന്‍ഐഎയുടെ എഫ്‌ഐആര്‍

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്

10 Jul 2020

കോവിഡ് കാലത്തെ സമരത്തിനെതിരെ സിപിഎം; അക്രമസമരങ്ങള്‍ മനുഷ്യജീവന്‍ വെച്ചുള്ള പന്താടല്‍

കോവിഡ് പ്രൊട്ടോകോള്‍പോലും കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍   മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ്

10 Jul 2020

'നാട്ടുകാരെ തെറ്റിധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ‌!': ആഷിഖ് അബു 

മുമ്പും സ്വർണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ ന്യായീകരിച്ച് ആഷിഖ് രം​ഗത്തുവന്നിരുന്നു

10 Jul 2020

സ്വര്‍ണം കണ്ടെത്തി രണ്ടു മണിക്കൂറിനകം സ്വപ്‌നയുടെ ഫോണ്‍ സ്വിച്ച് ഓഫായി, മൂന്നുപേരും രാജ്യാന്തര സംഘത്തിലെ കണ്ണികള്‍: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ 

രാജ്യാന്തര കളളക്കടത്ത് സംഘത്തിലെ കണ്ണികളാണ് സ്വപ്‌ന സുരേഷും സന്ദീപും സരിത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

10 Jul 2020

കൊല്ലത്ത് മീന്‍പിടിത്തവും വില്‍പ്പനയും നിരോധിച്ചു;  തുറമുഖങ്ങള്‍ അടച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ മീന്‍ പിടിത്തവും വില്‍പ്പനയും നിരോധിച്ചു

10 Jul 2020

ചാത്തന്നൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്

10 Jul 2020