Other Stories

സംസ്ഥാനത്തിന് പനി കുറവില്ല; ഇതുവരെ മരിച്ചത് 115പേര്‍
 

അടിയന്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കാണും

18 Jun 2017

എയിംസ്, കണ്ണൂര്‍ വിമാനത്താവളം, മെട്രോ രണ്ടാംഘട്ടം; ഭാവി പദ്ധതികളുടെ പട്ടികയുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

കേരളത്തിന് എയിംസ് അനുവദിക്കണം, വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം. ഫാക്ടില്‍ പുതിയ യൂറിയ പ്‌ളാന്റ്, അങ്കമാലി ശബരി റെയില്‍വേ പദ്ധതി തുടങ്ങിയ 18 ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്

17 Jun 2017

വായിക്കുന്നതിനെക്കാള്‍ വലിയ ആനന്ദമോ അറിവിനെക്കാള്‍ വലിയ ശക്തിയോ ഇല്ല;  സാക്ഷരകേരളം ഇന്ത്യയ്ക്കാകെ മാതൃകയെന്ന് മോദി

പുസ്തകം മറ്റൊരാള്‍ക്ക് നല്‍കുന്നതിലൂടെ സമൂഹത്തിനാകെ വലിയ മാറ്റങ്ങള്‍ നല്‍കാന്‍ സാധിക്കും. വായനയാണ് വലിയ ആനന്ദം. അറിവിനെക്കാള്‍ വലിയ ശക്തിയില്ലെന്നും മോദി

17 Jun 2017

പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല- താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട

17 Jun 2017

തന്റെ യാത്രയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് കുമ്മനം

പ്രധാനമന്ത്രിക്ക് ഒപ്പം മെട്രോയില്‍ താന്‍ അധിക്രമിച്ച് കയറിയതല്ലെന്നും അതിന്റെ ഭാഗമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം 

17 Jun 2017

സ്‌കൂളില്‍ ബീഫ് വിളമ്പി; പ്രിന്‍സിപ്പലിനെ ജയിലിലടച്ചു

സര്‍ക്കാര്‍ സ്‌കൂളില്‍ ബീഫ് ഇറച്ചി വേവിച്ചതിന്റെ ഭാഗമായി പ്രിന്‍സിപ്പലിനെ ജയിലലടച്ചു - ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ സ്‌കൂളിലാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ബീഫ് നല്‍കിയത്‌

17 Jun 2017

കടംകംപുള്ളിയേക്കാള്‍ ഭേദം എംഎം മണിയാണെന്ന് കെ സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ കടംകംപുള്ളിയെ വിമര്‍ശിച്ചത്.

17 Jun 2017

വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്; കടകംപള്ളിയേക്കാള്‍ ഭേദം എംഎം മണിയെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പിആര്‍ഡി നല്‍കിയ പരസ്യത്തില്‍ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത് -  ഇത് ഒരു തരം മനോരോഗമാണ്

17 Jun 2017

ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണി പോസ്‌റ്റെഴുതി: കെ സുരേന്ദ്രനെതിരെ പോലീസ് കേസ്

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണി സ്വരത്തില്‍ പോസ്റ്റിട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പോലീസ് കേസ്.

17 Jun 2017

പുതുതലമുറ വരട്ടെ; ശബ്ദം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തുകയാണ്: നയം വ്യക്തമാക്കി ഏലിയാസ് ജോര്‍ജ്ജ്

പുതുതലമുറയെ അതിന്റെ സാരഥ്യത്തിലേക്ക് വാര്‍ത്തെടുക്കുകയാണ് തന്റെ ചുമതല

17 Jun 2017

പ്രധാനമന്ത്രിക്കൊപ്പം കുമ്മനം; രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇക്കാര്യത്തിലുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കണം. കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്

17 Jun 2017

ഏത് പദവിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാരിനോട് ജേക്കബ് തോമസ്

അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തുന്ന ജേക്കബ് തോമസ് താന്‍ ഏത് പദവിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി - കേഡര്‍ പോസ്റ്റിലിരുന്ന ആളായത് കൊണ്ട് സമാനമായ പദവിയില്‍ നിയമിക്കണം

17 Jun 2017

മെട്രോ ഉദ്ഘാടനം: പിണറായി ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ നിന്ന് കുമ്മനത്തെ വെട്ടിമാറ്റി

കൊച്ചി മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട ഫോട്ടോയില്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ടിട്ടില്ല.

17 Jun 2017

മെട്രോയില്‍ ആദ്യമായി കള്ളവണ്ടി കയറിയ ക്രെഡിറ്റ് കുമ്മനത്തിന് നല്‍കി സോഷ്യല്‍ മീഡിയ

മെട്രോയുടെ കന്നിയാത്രയില്‍ കയറിക്കൂടിയ കുമ്മനം രാജശേഖരന്റെ ഫോട്ടോ ഒഴിവാക്കി മുഖ്യമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തത് ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്

17 Jun 2017

ഏതാനും ചിലര്‍ വിഷമം സഹിക്കേണ്ടിവന്നാലും വികസനപദ്ധതികള്‍ക്ക് ഒന്നിക്കണമെന്ന് പിണറായി വിജയന്‍; എതിര്‍ക്കുന്നവരെ നേരിടാനുമറിയാം

വിമര്‍ശനത്തിലൂടെ ഒരു പദ്ധതിയില്‍നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി

17 Jun 2017

കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; സംസ്ഥാനത്തിന് അഭിനന്ദനം  

കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മെട്രോ സഹായമാകുമെന്ന്‌
പ്രധാനമന്ത്രി

17 Jun 2017

പ്രധാനമന്ത്രിക്കെതിരെ വിമാനത്താവളത്തിനു പുറത്ത് ബീഫ് ഫെസ്റ്റ് 

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബീഫ്ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്.

17 Jun 2017

ശ്രീറാം വെങ്കിട്ടരാമനെതിരെ രാഷ്ട്രീയ പടയൊരുക്കം; സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്

17 Jun 2017

നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് ഏകപക്ഷീയമായ ആക്രമണത്തിലാണന്ന വാദമാണ് അന്വേഷണസംഘം തള്ളിയത്

17 Jun 2017

സ്വപ്‌നസഞ്ചാരത്തിന് ഇനി നിമിഷങ്ങള്‍മാത്രം....

രാവിലെ 11ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ടവരെ സാക്ഷിയാക്കി പ്രധാനമന്ത്രി സ്വിച്ചോണ്‍ ചെയ്ത് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും
 

17 Jun 2017