Other Stories

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.
27 Jun 2017

റവന്യൂമന്ത്രിയെ തള്ളി മൂന്നാറില്‍ ഉന്നതതലയോഗം; യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ
മുഖ്യമന്ത്രി വിളിക്കാന്‍ നിര്‍ദേശിച്ച ജൂലൈ ഒന്നിനു തന്നെയാണ് യോഗം വിളിച്ചിരിക്കുന്നത് - ഉന്നതതല യോഗം വിളിക്കരുതെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു
27 Jun 2017

അന്വേഷണം ശരിയായ ദിശയില്‍; ദിലീപിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും ആക്രമിക്കപ്പെട്ട നടി
എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം - അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതില്‍ 'ഗൂഡാലോചന നടന്നിട്ടില്ലെന്ന്' ഞാനത് വിശ്വസിക്കുന്നു
27 Jun 2017

നടിയും സുനിയും തമ്മില്‍ ചിരകാലസുഹൃത്തുക്കളാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല; ദിലീപിനോട് ഇങ്ങനെ സംസാരിച്ചതായും ഓര്‍മ്മയില്ല: സംവിധായകന് ലാല്‍
ദിലീപിനോട് ഇക്കാര്യം പറഞ്ഞോ എന്ന് ഓര്‍മ്മയില്ല
27 Jun 2017

പുതുവൈപ്പിലെ പോലീസ് നടപടി; യതീഷ് ചന്ദ്ര ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് യതീഷ് ചന്ദ്ര വിശദീകരണം നല്‍കണമെന്നും കമ്മീഷന്
27 Jun 2017

നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി:വിമന്‍ ഇന്‍ സിനിമ കളക്ടീവ്
കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയ്ക്കെതിരെ സിനിമാ…
27 Jun 2017

നടിയുടെ പേരെടുത്ത് പറഞ്ഞതില്‍ മാപ്പ് ചോദിച്ച് അജു വര്‍ഗീസ്
നടിയുടെ പേരെടുത്ത പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും നടിയുടെ പേര് മാറ്റി, ഈ അടുത്ത ഇടയ്ക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട് എന്ന് അജു തിരുത്തിയിട്ടുമുണ്ട്
27 Jun 2017

നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശം; മാപ്പുപറഞ്ഞ് സലീം കുമാര്‍
എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാതവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു
26 Jun 2017

പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും സുഹൃത്തക്കളെന്ന് ദിലീപ്
പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നും ആരോടൊക്കെ കൂട്ട് കൂടണമെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നും എനിക്ക് അത്തരക്കാരായി കൂട്ടില്ലെന്നും ദിലീപ്
26 Jun 2017

ബിജെപി പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പം; ക്ഷീരമുള്ളോരു അകിടിന് ചുവട്ടില്‍ ചോര തന്നെ കൊതുകിന് കൗതുകം: കെഎം മാണി
ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ കുഴപ്പം - ക്ഷീരമുള്ളോരു അകിടിന് ചുവട്ടില്‍ ചോര തന്നെ കൊതുകിന് കൗതുകം - ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ചടങ്ങില്‍ ആര് വിളിച്ചാലും വേദി പങ്കിടും
26 Jun 2017

നടിയുടെ പേരെടുത്ത് പറഞ്ഞും ദിലീപിനെ വീണ്ടും പിന്തുണച്ചും അജു വര്‍ഗീസ്
പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. എന്നാല്‍ ദിലീപിനെ ഇപ്പോള്‍ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് കാണുന്നത്
26 Jun 2017