Other Stories

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

18 Oct 2020

കേസ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നു; പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കി വാര്‍ത്താസമ്മേളനം നടത്തുന്നു; വി മുരളീധരനെതിരെ സിപിഎം

ബിജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന്‍

18 Oct 2020

ഫയല്‍ ചിത്രം
'കെ എം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് ചെന്നിത്തല', ഉമ്മന്‍ ചാണ്ടിക്കും അറിയാമായിരുന്നു; കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് 

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്

18 Oct 2020

ദരിദ്രര്‍ക്കും അശരണര്‍ക്കുമായി പ്രവര്‍ത്തിച്ചുവെന്ന് നരേന്ദ്രമോദി; സാമൂഹിക തിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയെന്ന് മുഖ്യമന്ത്രി; മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രമുഖര്‍

ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി

18 Oct 2020

കേരള മുൻ രഞ്ജി ക്യാപ്റ്റൻ എ സത്യേന്ദ്രൻ അന്തരിച്ചു

മീഡിയം പേസ് ബൗളിങ്ങിലും ഓൾറൗണ്ടറായും മികവുകാട്ടിയ സത്യേന്ദ്രൻ 1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്

18 Oct 2020

പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കരണത്തടിക്കുന്നത് എസ്ഐയുടെ ജോലി അല്ല; ഹൈക്കോടതി

പ്രതിയെ കരണത്തടിച്ചതിൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി എസ്ഐ സിആർ രാജു നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം

18 Oct 2020

'വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി', ജസീന്തയ്ക്ക്​ അഭിനന്ദനവുമായി ശൈലജ 

വീണ്ടും അധികാരം നേടിയ പ്രധാനമന്ത്രി ജസീന്ത ആർഡന്​ അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

18 Oct 2020

പാലക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു; രണ്ടു പേർക്ക് പരിക്ക്

വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്

18 Oct 2020

ശിവശങ്കർ ഐസിയുവിൽ തുടരുന്നു, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും

ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും

18 Oct 2020

ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു 

2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചു

18 Oct 2020

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന വീട്ടില്‍ അജ്ഞാത മൃതദേഹം; മൂന്ന് മാസം പഴക്കം; ശരീര ഭാഗങ്ങള്‍ അടര്‍ന്ന നിലയില്‍

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന വീട്ടില്‍ അജ്ഞാത മൃതദേഹം; മൂന്ന് മാസം പഴക്കം; ശരീര ഭാഗങ്ങള്‍ അടര്‍ന്ന നിലയില്‍

17 Oct 2020

ഇന്നും കൂടുതൽ രോ​ഗികൾ മലപ്പുറത്ത്, എറണാകുളത്തും തൃശൂരും ആയിരത്തിലധികം; ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം 1022, കോഴിക്കോട് 926 എന്നിങ്ങനെയാണ് കോവിഡ് രോ​ഗികളുടെ എണ്ണം‌

17 Oct 2020

പുതിയ ഹോട്സ്പോട്ടുകൾ എട്ട്; 18 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 633

പുതിയ ഹോട്സ്പോട്ടുകൾ എട്ട്; 18 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 633

17 Oct 2020

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 7464 ; മരണം 26

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 7464 ; മരണം 26

17 Oct 2020

ഒരു വയസുകാരനെ കുളത്തിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

ഒരു വയസുകാരനെ കുളത്തിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

17 Oct 2020

പുതുപ്പള്ളി വാഹനാപകടം; മരണം നാലായി; ചികിത്സയിലിരുന്ന പത്ത് വയസുകാരൻ മരിച്ചു

പുതുപ്പള്ളി വാഹനാപകടം; മരണം നാലായി; ചികിത്സയിലിരുന്ന പത്ത് വയസുകാരൻ മരിച്ചു

17 Oct 2020

എം ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; ന്യൂറോളജി വിഭാ​ഗത്തിൽ വി​​ദ​ഗ്ധ പരിശോധന

എം ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; ന്യൂറോളജി വിഭാ​ഗത്തിൽ വി​​ദ​ഗ്ധ പരിശോധന

17 Oct 2020