Other Stories

കാതല്‍ നച്ചത്തിരം പൂത്തിറങ്ങിയ രാത്രി

രാത്രി. വസന്തം ചെറിമരങ്ങളോട് ചെയ്തത് അരണ്ട മഞ്ഞവെളിച്ചം ഇരുള്‍പ്പടര്‍പ്പിനോട് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മുന്തിയ സന്ദര്‍ഭം.

22 Oct 2018

ഇരുതിരുമനങ്ങളുടെ ഒരേ തീരങ്ങള്‍

ആയിരം നാവുള്ള അനന്തനെപ്പോലെയാണ് ഭൈരവി രാഗം. അതിന്റെ അഴലും അലിവും, അതേ സമയം ആനന്ദവും ചേര്‍ന്ന ഈണവൈചിത്ര്യത്തിലും പലതലപ്പൊലിമയിലും മയങ്ങാത്ത അനുവാചകരില്ല, അഭിവ്യഞ്ജകരുമില്ല.

22 Oct 2018

ഒടുവിലത്തെ പെണ്‍കുട്ടി ഓര്‍മ്മിപ്പിക്കുന്നത് 

സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട നാദിയ മുറാദിന്റെ യാതനാനിര്‍ഭരമായ ജീവിതം

22 Oct 2018

അന്തോണിയോ മുന്യോസ് മൊളീന
മങ്ങിമറയുന്നൊരു നിഴല്‍ പോലെ

ഓര്‍മ്മയ്ക്ക് അല്ലെങ്കില്‍ മറവിക്ക് ഒരു നോവലിനെ പ്രത്യവലോകനപരമായി തിരുത്താനാകും, ചിലപ്പോള്‍ മെച്ചപ്പെടുത്താനുമാകും.

22 Oct 2018

പ്രഭാവര്‍മ
അസ്തിത്വത്തിലെ പ്രഹേളികാത്വം

അനുക്ഷണവികസ്വരമായ പ്രപഞ്ചം പോലെ സന്തതസ്വയംപരിഷ്‌കാര വൈഭവത്തോടുകൂടിയ മനനേന്ദ്രിയം നല്‍കി നിയതി അനുഗ്രഹിച്ചത് മനുഷ്യജനുസ്സിനെ മാത്രമാണ്.

22 Oct 2018

ചോരമണക്കുന്ന കാലാപാനി

ഇന്ത്യയില്‍നിന്നും 1300 കിലോമീറ്റര്‍ അകലെ, ബംഗാള്‍ ഉള്‍ക്കടലിന്റേയും ആന്‍ഡമാന്‍ കടലിന്റേയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന 204 ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍.

22 Oct 2018

1611-ലെ വെള്ളപ്പൊക്കം

നൂറു കൊല്ലത്തിനിപ്പുറം നടന്നതൊന്നിന്റെ കഥയിതാണെങ്കില്‍ പഴയ വെള്ളപ്പൊക്കങ്ങള്‍ ആരുടെയും ഓര്‍മ്മയിലുണ്ടാവില്ലല്ലോ.

18 Oct 2018

യാത്രാഖ്യാനങ്ങളും പ്രതിഫലനങ്ങളും 

2018-ലെ മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം നേടിയ പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍സൂക്കിന്റെ Flights എന്ന നോവലിന്റെ വായന

18 Oct 2018

മേഘനാദ് സാഹ: വിവേചനങ്ങള്‍ക്കു നടുവില്‍ ആര്‍ജ്ജവത്തോടെ

ന്റെ പേര് മേഘനാദ് സാഹ എന്നാണെന്നും മേഘനാഥ് സാഹ എന്നല്ലെന്നും ഇന്ത്യയുടെ ആ വിശ്രുത ശാസ്ത്രജ്ഞന്‍ ഉറപ്പിച്ചു പറഞ്ഞു.

18 Oct 2018

മാര്‍ക്‌സിസവും നവസാമൂഹികതയും

സ്വകാര്യസ്വത്ത്, അതായതു ഉല്‍പ്പാദന ഉപകരണങ്ങള്‍ക്ക് മേലുള്ള ഉടമസ്ഥാവകാശത്തിന്റെ നിയമബദ്ധത, ചരിത്രത്തിലെ ഒരു നിര്‍ണ്ണായക പ്രശ്‌നമായി ഉയര്‍ത്തിയത് മാര്‍ക്‌സല്ല.

18 Oct 2018

സമാന്തര സിനിമകളെ തള്ളിപ്പറയാനില്ല

കലയുടെ ധര്‍മ്മം എന്താണോ അതാണ് പത്മശ്രീ മധു കഴിഞ്ഞ 60 വര്‍ഷമായി ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

18 Oct 2018

മനുഷ്യകഥാനുഗായിയായ ചിത്രകാരന്‍: വി. നാഗദാസ്

ല കലയ്ക്കു വേണ്ടിയല്ല കല ജീവിതം തന്നെയെന്ന് വാദിക്കുന്നവരും, തന്റെ കലയിലൊരു സന്ദേശമുണ്ട് എന്ന് തുറന്നു പറയുന്ന കലാകാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കും.

18 Oct 2018

സി.വി. ബാലകൃഷ്ണന്‍
കഥ എന്ന സഹയാത്രികന്‍: സിവി ബാലകൃഷ്ണന്‍ സംസാരിക്കുന്നു

പ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ അരനൂറ്റാണ്ട് പിന്നിട്ട കഥായാത്ര മുന്‍നിര്‍ത്തി   കഥകളാല്‍ ചുറ്റപ്പെട്ട ജീവിതം വിശദമാക്കുന്നു

18 Oct 2018

കാലദേശങ്ങളുടെ കഥ, മനുഷ്യരുടെയും

ചില പുസ്തകങ്ങളങ്ങനെയാണ്. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ജീവിതം തരുന്നവ.

18 Oct 2018

പാഠപുസ്തകങ്ങള്‍ ഇനിയെന്തിന് തിരുത്താതിരിക്കണം?

രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മുന്‍ഗാമിയെക്കുറിച്ച് തെറ്റായ പാഠങ്ങളാണ് നാം കുട്ടികളെ ഇപ്പോഴും പഠിപ്പിക്കുന്നത്.

13 Oct 2018

എന്നെക്കുറിച്ച് അവനെന്തിന് ഇത്രയേറെ പറഞ്ഞു

ന്യൂസ് 18-ല്‍ ഞാന്‍ അവതരിപ്പിക്കുന്ന 'സാക്ഷി' എന്ന പരിപാടി പുന:സംപ്രേഷണം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ബ്രേക്കിംഗ് ന്യൂസ് വന്നത്-ബാലഭാസ്‌കര്‍ അന്തരിച്ചു.

13 Oct 2018

മൂന്നു വിധിന്യായങ്ങള്‍, ഭിന്ന പ്രതികരണങ്ങള്‍

സെപ്റ്റംബര്‍ 27, 28 തീയതികളിലായി മൂന്നു സുപ്രധാന വിധിപ്രസ്താവങ്ങള്‍ സുപ്രീംകോടതി നടത്തുകയുണ്ടായി.

13 Oct 2018

ഇരുളില്‍ പടര്‍ന്ന ഒറ്റമിന്നല്‍: ടിഎന്‍ ജോയിയെ കുറിച്ച് 

സൗഹൃദങ്ങളുടെ മികവുറ്റ രാഷ്ട്രീയ ഭാഷ്യമായിരുന്നു ടി.എന്‍. ജോയിയുടെ ജീവിതം. സഹാനുഭവത്തിന്റെയും സൗന്ദര്യാനുഭൂതികളുടേയും അപൂര്‍വ്വമായ പച്ചത്തുരുത്ത്

13 Oct 2018

വിളിച്ചാല്‍ വരാത്ത സ്ത്രീ: താഹ മാടായി

''വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ല'' എന്ന സുപ്രീം കോടതിവിധി സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ള ഇപ്പോള്‍ കേള്‍ക്കുന്നുണ്ടാവും.

13 Oct 2018

ചുംബനം മുതല്‍ തിരുവസ്ത്രം വരെ സ്ത്രീകള്‍ നയിച്ച  നവസമരങ്ങള്‍ 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വിപ്ലവങ്ങളാണിവ. അവരുടെ പോരാട്ടം പൂര്‍ണ്ണവിജയം നേടിയില്ലെങ്കിലും, ഇത് കേരളത്തിലെ സ്ത്രീകളുടെ ജനാധിപത്യ പ്രാതിനിധ്യത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്.

13 Oct 2018

ജാതിമാളങ്ങളിലേക്ക് നൂഴിയിടുന്ന ആള്‍ജീവിതങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് സൈന്യം തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് അടിമകളായി കൊണ്ടുവന്ന കേരളത്തിലെ തോട്ടിപ്പണിക്കാരുടെ പുതിയ തലമുറ അവരുടെ ജീവിതം പറയുന്നു

13 Oct 2018