Other Stories

മാനവികതയിലാണ് രാഷ്ട്രീയമൂല്യം

കോളേജ് അധ്യാപകന്‍, പരിഭാഷകന്‍, കേരളത്തിലും പിന്നീട് ദേശീയ തലത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാവ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ തുടങ്ങി പ്രൊഫ. കെ.എ. സിദ്ദീഖ് ഹസ്സന്‍ നടന്ന സാര്‍ത്ഥകമായ വഴികള്‍

13 Oct 2018

ഭൂമിയുണ്ടാകും, പക്ഷേ നമ്മളുണ്ടാകില്ല

പാരിസ് ഉച്ചകോടിയില്‍ നിന്നു അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്ക് രാഷ്ട്രീയപ്രാധാന്യമേറെയാണ്.

12 Oct 2018

വീണ്ടും ഭഗവാന്റെ മരണം: വിവി കുമാര്‍ എഴുതുന്നു

ഥയും നാടകവും വ്യത്യസ്ത തലങ്ങളില്‍ സഞ്ചരിക്കുന്ന കലാരൂപങ്ങളാണെങ്കിലും വായനക്കാരന്റെ/പ്രേക്ഷകന്റെ ചിന്തയുടെ ഏതോ തലങ്ങളില്‍ അത് കൂട്ടിമുട്ടുന്നുണ്ട്.

12 Oct 2018

പരീക്ഷിക്കപ്പെടുന്ന പുതിയ ലാറ്റിനമേരിക്കന്‍ എഴുത്ത്

ബൂം സാഹിത്യാനന്തരം ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട ക്രാക്ക് സാഹിത്യശാഖ എഴുത്തിനെ തദ്ദേശിയതയില്‍നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അതിപ്രസരത്തില്‍നിന്നും വിമുക്തമാക്കി.

11 Oct 2018

നമ്പി നാരായണന്റെ  വീട്: കെആര്‍ മീര എഴുതുന്നു  

എന്റെ കണ്‍മുന്‍പില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ആദ്യത്തേതാണ് ചാരക്കേസ്.

11 Oct 2018

വിസ്മയത്തുരുത്തിലേക്ക് ഒരു കപ്പല്‍ ദൂരം

രാത്രിയായതോടെ കപ്പല്‍ യാത്രയുടെ പുതിയ അദ്ധ്യായം തുറക്കപ്പെടുകയായിരുന്നു. കപ്പലില്‍ പുറകിലെ വിശാലമായ സ്ഥലത്ത് അധികയാത്രക്കാരും കേന്ദ്രീകരിച്ചിരുന്നു.

11 Oct 2018

'ആനിമല്‍ ഫാമി'ല്‍ എത്തിനില്‍ക്കുന്ന കേരളം

    എറിക് ആര്‍തര്‍ ബ്ലെയര്‍ എന്ന പേര് പറഞ്ഞാല്‍ പലര്‍ക്കും…

11 Oct 2018

ചൂണ്ടുവിരല്‍ത്തുമ്പിലെ കരിമഷിക്കറകള്‍

ഗാന്ധിജിയെപ്പോലെ ഒരാള്‍ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ജയിക്കുമോ? ജയിക്കണമെങ്കില്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റു വേണം, ചെലവാക്കാന്‍ പണം വേണം, ഏതെങ്കിലും വോട്ടു ബാങ്കും വേണം.

11 Oct 2018

സര്‍ഗ്ഗാത്മകതയും മരണരതിയും സ്ത്രീകളില്‍

സര്‍ഗ്ഗാത്മകതയും മരണവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ എത്രത്തോളം? അത് അളക്കപ്പെട്ടിട്ടുണ്ടോ?

11 Oct 2018

കാരുണ്യത്തിന്റെ പൂക്കള്‍ വാടുകയില്ല

പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും പ്രചോദിപ്പിക്കുന്ന മനോവികാസമാണ് കാരുണ്യം.

01 Oct 2018

മൂന്നാമത് ഒരു ഇടപ്പള്ളിക്കവി: എസ്‌കെ വസന്തന്‍ എഴുതുന്നു

ഇന്നത്തെ ഇടപ്പള്ളിക്കാരില്‍ മഹാഭൂരിപക്ഷവും ഒരുപക്ഷേ, കേട്ടിട്ടുപോലും ഉണ്ടാവില്ല ശ്രാമ്പിക്കല്‍ പത്മനാഭമേനോന്‍ എന്ന പേര്.

01 Oct 2018

ജാതിയുടെ ചിതറിയ ഇടങ്ങള്‍- രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

വസാമൂഹിക വ്യവസ്ഥയിലും അസമത്വം ഇല്ലാതാവുന്നില്ല. മാത്രമല്ല, അതിന്റെ ആഴവും പരപ്പും നിത്യജീവിതത്തില്‍ ഉടനീളം പ്രകടവുമാണ്.

01 Oct 2018

ആര്‍. പ്രഗ്‌നാനന്ദ
പ്രഗ്‌നാനന്ദ, ആനന്ദിന്റെ പിന്‍ഗാമി

അഞ്ചുതവണ ലോക ചെസ്സ് ചാമ്പ്യനായ ഇന്ത്യയിലെ വിശ്വനാഥ് ആനന്ദിനൊരു പിന്‍ഗാമിയെ കിട്ടി എന്നു നമുക്കു അഭിമാനിക്കാം. 

01 Oct 2018

എന്റെ പെണ്‍പെരുന്നാളുകള്‍- കെ നൂര്‍ജഹാന്‍ എഴുതുന്നു

ഉത്സവങ്ങളുടെ തനിയാഘോഷപ്പെരുമകള്‍ പലര്‍ക്കും കുട്ടിക്കാലത്തേക്ക് നീളാറുണ്ട്. പെരുന്നാളോര്‍മ്മകള്‍, വിഷുവോര്‍മ്മകള്‍, ഓണപ്പൂക്കളമോര്‍മ്മകള്‍; എല്ലാം പിന്നോട്ടോടി കുട്ടിക്കാലത്ത് ചെന്നു നില്‍ക്കും.

01 Oct 2018

ഹാന്‍സ്ദ സൊവേന്ദ്ര ശേഖര്‍
'ആദിവാസി ഇനി നൃത്തം ചെയ്യില്ല'

ഝാര്‍ഖണ്ഡിലെ സന്താള്‍ ആദിവാസി ജീവിതം ചിത്രീകരിക്കുന്ന കഥകള്‍. ഡോ. ഹാന്‍സ്ദ സോവേന്ദ്ര ശേഖറിന്റെ 'ദ ആദിവാസി വില്‍ നോട്ട് ഡാന്‍സ്' എന്ന കഥാസമാഹാരത്തെക്കുറിച്ച് 

01 Oct 2018

ഭാഷ, ആധിപത്യം എന്നിവയെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക് ഒരാമുഖം

ലോക കമ്പോളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരക്കിന്റെ കണക്കെടുപ്പാണ് ഫില്ലിപ്സണ്‍ നടത്തുന്നത്.

01 Oct 2018