Other Stories

ഗമാല്‍ അബ്ദല്‍ നാസറിന്: വിജയലക്ഷ്മി എഴുതിയ കവിത

  അന്നു പൂര്‍വ്വാകാശദീപ്തി സൗവര്‍ണ്ണമായ് തന്നിലേന്തും…

08 Mar 2019

ഊത: സമുദ്ര നീലിമ എഴുതിയ കവിത

നീലയില്‍ ഒരാള്‍ശവം ഒഴുകി വന്നതിന്‍
വിലാപം നീണ്ട ഗോവണിയായെന്നില്‍
നേര്‍ത്തുനേര്‍ത്തു മേല്‍പ്പോട്ടുയര്‍ന്നു
ആര്‍ക്കുവേണ്ടിയീ കരച്ചിലെന്നറിയാത്തവണ്ണം.

01 Mar 2019

ശ്വാസം: രഗില സജി എഴുതിയ കവിത

തീവണ്ടികള്‍ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോഴും
പോകുമ്പോഴും ആയിരക്കണക്കിനാളുകളുടെ
ശ്വാസീ കൂടിക്കുഴഞ്ഞ്
ഭൂമി വിറക്കുന്നു.

01 Mar 2019

ഇരുഭൂപടങ്ങള്‍ക്കിടയില്‍: പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

ഇപ്പഴും രണ്ട് കുളമുണ്ട് തൊടിയില്‍ 
കളരിക്കുളം, വടക്കേക്കുളം ചൊല്ലി
അതിരിട്ട് നിര്‍ത്തിയ 
ജലദേശ വിസ്തൃതി

26 Feb 2019

പരസ്പരം: പദ്മദാസ് എഴുതിയ കവിത

ചിരിച്ചു തീരങ്ങളുരുമ്മിപ്പോയിടും
പുഴയവള്‍ക്കെന്തു കൊടുക്കുവാന്‍? തന്നില്‍
നിറഞ്ഞൊഴുകിടും ജലകണങ്ങള്‍ തന്‍
പളുങ്കല്ലാതെന്തു തിരികെപ്പോകുമ്പോള്‍?

24 Feb 2019

കൈകള്‍: കെ ജയകുമാര്‍ എഴുതിയ കവിത

സാദാ നമസ്‌തേ കൊണ്ടും
പാദനമസ്‌കാരംകൊണ്ടും
ജീവിതം നേടിത്തന്നത് ഈ കൈകള്‍

17 Feb 2019

ഒരുക്കങ്ങള്‍: ചന്ദ്രമതി എഴുതിയ കവിത

നോക്കൂ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതു സംഭവിക്കും.
എന്റെ ശരീരം കാണാന്‍ നീ വരണം.

17 Feb 2019

ഉമ്മ: വി.എം. ഗിരിജ എഴുതിയ കവിത

ദൂരെ ദൂരെ കടലിനു നടുവില്‍
ആരും ചെന്നെത്താ ദ്വീപില്‍
പോകാം, അവിടെ പച്ചപ്പിന്‍ കടല്‍
ആതിരമാലയില്‍ ആടണ്ടേ.

08 Feb 2019

തിരക്കഥ: മടപ്പള്ളി സദാനന്ദന്‍ എഴുതിയ കവിത

nbsp; ഒരു കരയോ കടലോ ജീവിതം ഒരു തിരയോ ചുഴിയോ ജീവിതം ഒരു കരയില്‍…

08 Feb 2019

അബ്ര ഇബ്ര ഹുഡിനി ഹുഡിനി: എന്‍ ദിലീപിന്റെ കവിത

കണ്ണാടിയില്‍ ഇഷ്ട സിനിമാ നടന്മാര്‍ വന്നു
കയറിനെ വടിയാക്കി; അത് തിരികെ കയറുമാക്കി
കൂമ്പന്‍ തൊപ്പി വെള്ളമുയലിനെ പെറ്റു

04 Feb 2019

കരിമ്പ്: എംഎസ് ബനേഷ് എഴുതിയ കവിത

മാധുര്യത്തിലേക്ക്
കര്‍ക്കശമായി ആഴ്ന്ന
പല്ലുകളുടെ ഒരു കാലം.

04 Feb 2019

പെണ്ണുമ്പുലിപ്പാട്ട്: അനിതാ തമ്പി എഴുതിയ കവിത

പെറ്റ പുലിയേ നീ പെണ്ണല്ലായോ?
നിന്റെ മുലപ്പാല് പാലല്ലായോ?

27 Jan 2019

ചുണ്ടുകള്‍ കൊണ്ട്  നീയത്  ചെയ്തപ്പോള്‍: പിഎന്‍ ഗോപീകൃഷ്ണന്‍എഴുതിയ കവിത

ചുണ്ടുകള്‍കൊണ്ട് നീയത് ചെയ്തപ്പോള്‍
ലോകം അട്ടിമറിയേണ്ടതായിരുന്നു.
പക്ഷേ, ലോകം ഉണ്ടായിരുന്നില്ല.

19 Jan 2019

അഴുക്ക്: മ്യൂസ് മേരി എഴുതിയ കവിത

ആകാശമൊരു പെരുമഴയായി
പെയ്തിറങ്ങും മുന്‍പേയവര്‍
ആണും പെണ്ണുമായി
ഉടല്‍മുറിഞ്ഞു വീണിരുന്നു

14 Jan 2019

പതാക: മാധവന്‍ പുറച്ചേരിയുടെ കവിത

പ്രളയത്തിനുശേഷം
ഒരു മെലിഞ്ഞ കവിത,
രക്ഷപ്പെട്ടവരോടൊപ്പം
വീട്ടിലേക്ക് തിരിച്ചു വന്നു.

14 Jan 2019

വെള്ളപ്പൊക്കത്തില്‍ ഒരമ്മ: സേതു എഴുതിയ കവിത

മലയിറങ്ങി പുഴകള്‍ താണ്ടി, പാടങ്ങള്‍ താണ്ടി, വരുന്നൂ കിഴക്കന്‍ വെള്ളം
ഊരറിയാതെ, വഴിയറിയാതെ, അതിരറിയാതെ വരുന്നൂ വെള്ളം

05 Jan 2019

പിഴ: ഉമേഷ്ബാബു കെസി എഴുതിയ കവിത

അതിധീരനായിരുന്ന
എഴുത്തുകാരന്റെ മരണക്കിടക്കയിലേക്ക്
രണ്ടു കറുത്ത ഫലകങ്ങള്‍ വന്നെത്തി.

04 Jan 2019

വൈകുന്നേരം പോലുള്ള രാവിലെ: കളത്തറ ഗോപന്‍ എഴുതിയ കവിത

മഴ വെയിലത്ത് ഒന്നു ചാറി. 
വരണ്ട കാറ്റൊന്ന് വീശുമ്പോലെ വീശി. 

04 Jan 2019

ചേര്‍ന്നിരിക്കുമ്പോള്‍: പവിത്രന്‍ തീക്കുനിയുടെ കവിത

നിന്നോടു ചേര്‍ന്നിരി
ക്കുമ്പോഴൊക്കെയുമെ
ന്നുള്ളില്‍ പാടും
മരിച്ച പക്ഷികള്‍.

28 Dec 2018

സജ്ജത: ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

ഇപ്പോള്‍ ഇങ്ങനെയാണ്:
ഓരോ കുഞ്ഞുകാറ്റും ഞങ്ങളെ
ഭീതിയുടെ തുരുത്തിലേയ്ക്ക്
പായിക്കുന്നു.

28 Dec 2018

ആദി: ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

എന്റെ പാവം വീട്, ഏതോ ദൂരത്തെ കനവ്

അതില്‍ കിടന്നുറങ്ങിയ രാവ്
തനിച്ചിരിപ്പുണ്ടിന്നും.

07 Dec 2018